അയർലണ്ടിൽ മികച്ച പഠനവും ജോലിയും ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അവസരങ്ങളുടെ വാതായനം തുറന്ന് JUST RIGHT OVERSEAS STUDIES LIMITED. 2025 ഇൻടേക്കിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുകയാണ്. അഡ്മിഷനോട് അനുബന്ധിച്ച് കോട്ടയം എറണാകുളം ജില്ലകളിൽ Just Right Overseas Studies Ltd, ‘STUDY IN IRELAND EXPO’ സംഘടിപ്പിക്കുന്നു.നവംബർ 9ന് എറണാകുളത്തും, നവംബർ 23ന് കോട്ടയത്തും എക്സ്പോ നടത്തും.
അയർലണ്ടിലെ മികച്ച യൂണിവേഴ്സിറ്റികൾ, കോഴ്സുകൾ, വിസ നടപടികൾ തുടങ്ങി വിദേശ പഠനം സുഗമമാക്കുന്നതിനായി ആവശ്യമായ നിർദേശങ്ങളെല്ലാം വിദ്യാർത്ഥികൾക്ക് ലഭിക്കും. എക്സ്പോയിലേക്ക് പ്രവേശനം സൗജന്യമാണ്. പങ്കെടുക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 10 പേർക്ക് 200 യൂറോയുടെ ഗിഫ്റ്റ് വൗച്ചർ സ്വന്തമാക്കാനും അവസരം ലഭിക്കും.കഴിഞ്ഞ നിരവധി വർഷങ്ങളായി സുതാര്യമായ സേവനം നൽകി, വിദേശ പഠനവും ജോലിയും എന്ന ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ സ്വപ്നം യാഥാർഥ്യമാക്കിയ സ്ഥാപനമാണ് JUST RIGHT OVERSEAS STUDIES LIMITED.
കോഴ്‌സുകളുടെ തെരഞ്ഞെടുപ്പ്, തയ്യാറെടുപ്പുകൾ, വിസ നടപടികൾ തുടങ്ങി വിദ്യാർത്ഥികളുടെ സുരക്ഷിത ഭാവി ഉറപ്പുനൽകുകയാണ് JUST RIGHT OVERSEAS STUDIES LIMITED. IELTS/DUOLINGO/TOEFL/GERMAN LANGUAGE എന്നിവയിൽ മികച്ച ട്രെയിനിങ് ഉൾപ്പെടെ അപേക്ഷകർക്ക് നൽകി വരുന്നു. വിദേശത്ത് എത്തുന്നവരുടെ താമസം അടക്കമുള്ള ആവശ്യങ്ങൾ നിറവേറ്റി അയർലണ്ടിൽ സുരക്ഷിത പഠന സാഹചര്യം നൽകുന്നതിനായി JUST RIGHT OVERSEAS STUDIES LIMITED ന്റെ ഓഫീസ് അയർലണ്ടിലും പ്രവർത്തിച്ചു വരികയാണ്.
എക്സ്പോയുടെ വിവരങ്ങൾ:
ERNAKULAM– 9TH NOVEMBER 2024, JUST RIGHT OVERSEAS STUDIES PVT LTD Jacobs DD Mall, MG Road, KOCHI
KOTTAYAM- 23RD NOVEMBER 2024 JUST RIGHT OVERSEAS STUDIES PVT LTD Shastri Road, Kottayam
രജിസ്റ്റർ ചെയ്യുന്നതിന് ക്യൂ ആർ കോഡ് സ്കാൻ ചെയ്യുക:
രജിസ്ട്രേഷനായി ബന്ധപ്പെടുക: +91 8086 309 888, +91 9072 109 888, +91 9605 211 888
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഫ്രാൻസ് എന്നിവയുൾപ്പെടെ 85 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ആവശ്യമില്ലാത്തവർക്ക് 2026 ഫെബ്രുവരി 25 മുതൽ ഇലക്ട്രോണിക്…
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം 12000 വര്‍ഷത്തിന് ശേഷം പൊട്ടിത്തെറിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള…
2026 മാർച്ച് 1 മുതൽ റെസിഡൻഷ്യൽ ടെനൻസി നിയമത്തിൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. വാടകക്കാരുടെ സുരക്ഷയും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ…
മനസ്സിൽ പാടിപ്പതിഞ്ഞ ഉശിരൻ സംഭാഷണങ്ങളും, ജനകീയ പ്രശ്നങ്ങളിൽ നെഞ്ചുവിരിച്ച് പോരാട്ടം നടത്തിയും പ്രേഷക മനസ്സിൽ നിറഞ്ഞാടിയ ഭരത്ചന്ദ്രൻ ഐ..പി.എസ്. വീണ്ടും…
ഒരു കാലത്ത് ഈ മേഖലയെ അടക്കിഭരിച്ച മാഫിയാ തലവൻ.ഇയാളുടെ സാമ്രാജ്യം പിടിച്ചടക്കിക്കൊണ്ട് ഒരു പുത്തൻതാരകം അവതരിച്ചിരിക്കുന്നു.ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷവിധാനത്തിൽ…
റെസിഡൻഷ്യൽ പ്രോപ്പർട്ടികളിൽ സോളാർ ഫോട്ടോവോൾട്ടെയ്ക് പാനലുകൾ സ്ഥാപിക്കുന്നതിനുള്ള സ്റ്റേറ്റ് ഗ്രാന്റ് 2026 ൽ ഉടനീളം €1,800 ആയി തുടരുമെന്ന് ഐറിഷ്…