Ireland

Just Right Overseas Studies Ltd അവതരിപ്പിക്കുന്ന “Dublin Premier League- All Ireland Cricket Tournament” രണ്ടാം സീസൺ ജൂൺ 29ന്

അയർലണ്ടിലെ പ്രമുഖ education consultancyയായ Just Right Overseas Studies Limited ന്റെ മുഖ്യ സ്പോൺസർഷിപ്പിൽ അരങ്ങേറുന്ന Dublin Premier League ക്രിക്കറ്റ്‌ ടൂർണമെന്റ് ജൂൺ 29ന്. വൻ വിജയമായ ആദ്യ സീസൺന്റെ എല്ലാ ആവേശവും നിറച്ചാണ് രണ്ടാം സീസൺ ഒരുങ്ങുന്നത്. സാന്‍ഡിഫോര്‍ഡ് മലയാളി യുവാക്കളുടെ കൂട്ടായ്മയായ ‘Sandyford Strikers’ന്റെ ആഭിമുഖ്യത്തിലാണ് ക്രിക്കറ്റ്‌ ലീഗ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

ഒന്നാം സ്ഥാനം നേടുന്നവർക്ക് 801 യൂറോ ക്യാഷ് അവാർഡും Just Right Overseas Studies Limited നൽകുന്ന എവർ റോളിങ് ട്രോഫിയും ലഭിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് ട്രോഫിയും 401 യൂറോയാണ് സമ്മാനം. കൂടാതെ ക്രിക്കറ്റ്‌ ടൂര്‍ണമെന്റിലെ മികച്ച താരങ്ങള്‍ക്ക് മെഡലുകളും സമ്മാനിക്കും.

ALSAA SPORTS CENTER ൽ നടക്കുന്ന ക്രിക്കറ്റ്‌ ടൂർണമെന്റിൽ വിവിധ കൗണ്ടികളിൽ നിന്നും 23 ടീമുകൾ പങ്കെടുക്കും. Ingredients, Tilex എന്നിവരുടെ പിന്തുണയോടെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

മത്സരത്തിൽ രജിസ്റ്റർ ചെയ്യുന്നതിനും, കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക:

Shintu: 0877045966

Bibin: 0894348930

Midhun:0892753682

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

NorthWest 10K Charity Lunch Fundraiser Raised €1,333

The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…

24 hours ago

‘ഭൂലോകം വെല്ലാനായിപോരണ സുൽത്താൻ’ ആട്-3 -യിലെ വീഡിയോ ഗാനം പുറത്ത്

ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…

2 days ago

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

2 days ago

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

2 days ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

2 days ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

3 days ago