അയർലണ്ടിലെ പ്രവാസി സമൂഹം, പ്രത്യേകിച്ച് മലയാളികൾ, കാലാകാലങ്ങളായി നേരിട്ടുക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ വിശകലനം ചെയ്യുവാനും സമഗ്ര പഠനം നടത്തുവാനും ”KERALA CONNECT” വഴിയൊരുക്കുന്നു. പ്രവാസികളുടെ സമൂഹികവും ആത്മീയവുമായ ജീവിതം ഐറിഷ് സംസ്കാരത്തെ വികലമാക്കുന്ന തരത്തിൽ പ്രകോപിപ്പിക്കുന്ന രീതിയിലാണോ എന്ന് വിലയിരുത്തുന്നതിനും , അത്തരത്തിലുള്ള പ്രവണതകളെ ചെറുക്കുന്നതിനും KERALA CONNECT പ്രാധാന്യം നൽകും. അയർലണ്ടിൽ ഏത് കോണിലും നടക്കുന്ന സംഭവവികാസങ്ങളെ സംബന്ധിച്ച് ഞൊടിയിടയിൽ ഏവരിലേക്കും സന്ദേശം എത്തിക്കുന്നതിനും സജീകരണമൊരുക്കും.
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ/ മലയാളി അസോസിയേഷനുകളും, സാംസ്കാരിക/ സാമൂഹിക കൂട്ടായ്മകളും KERALA CONNECT ന്റെ ഭാഗമാണ്. നിലവിൽ 39 സംഘടനകൾ KERALA CONNECTൽ അംഗമായിട്ടുണ്ട്. KERALA CONNECT ന്റെ ഭാഗമാകാൻ താല്പര്യമുള്ള, അയർലണ്ടിൽ സജീവ പ്രവർത്തനം നടത്തുന്ന സംഘടനകളും കൂട്ടായ്മകളും 0892319427, 0877778744 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
KERALA CONNECT ന്റെ ഭാഗമായ സംഘടനകൾ:
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…