മുള്ളിങ്കാർ: കേരള കോൺഗ്രസ് എം അറുപതാം ജന്മദിന സമ്മേളനം കേരള പ്രവാസി കോൺഗ്രസ് എം ന്റെ നേതൃത്വത്തിൽ അയർലണ്ടിലെ മുള്ളിങ്കാറിൽ ഒക്ടോബർ 9 ന് വൈകിട്ട് 6.30 ന് നടക്കും.പാർട്ടി ചെയർമാൻ ജോസ് കെ മാണി എം പി സമ്മേളനം ഫോൺ വഴി ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിൻ, ചീഫ് വിപ്പ് ഡോ. എൻ ജയരാജ് എന്നിവർ സന്ദേശം നൽകും.
പ്രസിഡണ്ട് രാജു കുന്നക്കാട്ട്,ജനറൽ സെക്രട്ടറി ഷാജി ആര്യമണ്ണിൽ, സെക്രട്ടറിമാരായ പ്രിൻസ് വിലങ്ങുപാറ, സണ്ണി പാലക്കാത്തടത്തിൽ, ജോർജ് കൊല്ലംപറമ്പിൽ, മാത്യൂസ് ചേലക്കൽ,വൈസ് പ്രസിഡണ്ട് സെബാസ്റ്റ്യൻ കുന്നുംപുറം, ട്രഷറർ സിറിൽ തെങ്ങുംപള്ളിൽ തുടങ്ങിയവർ നേതൃത്വം നൽകും. എല്ലാ പ്രവർത്തകരെയും, അനുഭാവികളെയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
വിവരങ്ങൾക്ക് :പ്രിൻസ് മാത്യു :089 407 4925.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ദുബായ്: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ…
ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…
അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…
Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…