Ireland

കേരള ഹൗസ് ജലോത്സവ കാർണിവലിന്റെ കേളികൊട്ടുയരുന്നു; ഇനി കഠിന പരിശീലനത്തിന്റെ നാളുകൾ

അയർലണ്ടിന്റെ ജല മാമങ്കത്തിനായുള്ള ഒരുക്കങ്ങൾ ഇതാ തുടങ്ങിക്കഴിഞ്ഞു.കേരള ഹൗസ് വള്ളംകളിക്കായുള്ള 21 ടീമുകളുടെ രജിസ്ട്രേഷൻ പൂർത്തിയായി. അയർലണ്ടിന്റെ ജലരാജാക്കന്മാരെ മെയ്‌ 11ന് അറിയാം. എല്ലാ ടീമുകളും മത്സരത്തിനു മുന്നോടിയായുള്ള പരിശീലനം വരും ദിവസങ്ങളിൽ ആരംഭിക്കും. ഇതിനായുള്ള ബുക്കിംഗ് നടന്നുവരികയാണ്.

Portlaoise Boat club, Kuttanadu Boat Club, Naas Indian Community, Dublin Dragons, Aha Boat Club, Wexford Chundan, Carlow Indian Community, Navan Royals, Malayalees In Citywest(MIC), Aliyans Drogheda, Kera Sailors, Cochin Boat Club, Beaumont, Punnamada Boat Club, Ireland, Tamil Super Kings, SevenSeas Boat Club, Tamil Talaivans,Team Athy, Royal Challengers – Karnataka, EIA, Ennniscorthy Indian Association,Pappans, Phibsborough, Kilkenny Chundan എന്നീ21 ടീമുകളാണ്ൾ മത്സരിക്കുന്നത്.

21 ടീമുകളുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായ ശേഷം മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിച്ചു മൂന്ന് ടീമുകൾക്ക് കൂടി ഇത്തവണ ഓളപരപ്പിൽ തുഴയെറിയാൻ കേരള ഹൗസ് അവസരം നൽകുന്നു. Bray Boys, Spirit of Kerala, Lucan Warriors എന്നീ ടീമുകൾക്ക് മത്സര ദിവസത്തിലെ ഇടവേള സമയം വള്ളം തുഴയാൻ അവസരം നൽകും.

രജിസ്ട്രേഷൻ ഫീസ് വാങ്ങാതെയാണ് ഇവർക്ക് അവസരമൊരുക്കുന്നത്. വിജയികൾക്കുള്ള സമ്മാനങ്ങൾ സ്പോൺസർ ചെയ്‌തിരിക്കുന്നത് KPS AUTHENTIC INDIAN CUISINE ആണ്. വള്ളംകളി കാർണിവലിനോട് അനുബന്ധിച്ച് നിരവധി ഫൂഡ് സ്റ്റാളുകൾ, എന്റർടൈൻമെന്റ് റൈഡുകൾ, വില്പന സ്റ്റാളുകൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര നേട്ടം; ഷൂട്ടിംഗിൽ വിദർശ.കെ.വിനോദിന് വെള്ളി മെഡൽ

ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…

3 hours ago

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

17 hours ago

അയർലണ്ടിൽ ലിസ്റ്റീരിയ മുന്നറിയിപ്പ്; നിരവധി റെഡി മീൽസ് തിരിച്ചുവിളിച്ചു

അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…

19 hours ago

സംവിധായകനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ; മെറ്റ മൂന്നാം പ്രതി

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…

19 hours ago

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

2 days ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

2 days ago