കേരള ഹൗസ് പുനഃസംഘടിപ്പിച്ചു. സ്ത്രീ പ്രാധിനിത്യമായി ഡെൽന അബി വാൾമസ്റ്റ് ടൗണും യുവജന പ്രാധിനിത്യമായി ബേസിൽ താലയും തെരഞ്ഞെടുക്കപ്പെട്ടു.
പുനഃസംഘടിക്കപ്പെട്ട കേരള ഹൗസ് എക്സിക്യൂട്ടീവ് അംഗങ്ങൾ:
റോയ് കുഞ്ചലക്കാട്ട്
ഉദയൻ നൂറനാട്
വിനോദ് പിള്ളൈ
അനിൽ സെൽബ്രിഡ്ജ്
ബേസിൽ താല
ബെന്നി ആദംസ്ടൗൺ ലൂക്കൻ
ബിജു ഗോപാലകൃഷ്ണൻ സിറ്റി വെസ്റ്റ്
ഡെല്ലാ പാൽമെസ്റ്റ് ടൗൺ
ജേക്കബ് ജോൺ ആദംസ്ടൗൺ
ജീവൻ പാൽമെസ്റ്റ് ടൗൺ
ജസ്റ്റിൻ ചാക്കോ വിക്ലോ
ജീസാൻ തോമസ് ബ്രേയ്
മഹേഷ് പിറവം
മെൽബിൻ പോൾ
പോൾ വർഗീസ്
പവൽ കുര്യാക്കോസ്
ടോം അഗസ്റ്റിൻ
സിജോ കാച്ചപ്പള്ളി
സെൻ ബേബി
ഷിബു മാത്യു ലൂക്കൻ
സുജിത്ത് ബീമൗൻ്റ്
ടീജോ
ടോബി പോൾ താല
ടോം ടെഹെനി
ഈ വെള്ളിയാഴ്ച നടത്തപ്പെടുന്ന കേരള ഹൗസ് എക്സിക്യൂട്ടീവ് യോഗത്തിൽ 2023 – 2024 വർഷത്തെ കേരള ഹൗസിന്റെ തുടർ പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിച്ചു തീരുമാനമെടുക്കുകയും അവ പ്രഖ്യാപിക്കുകയും ചെയ്യും.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL
ദുബായ്: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ…
ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…
അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…
Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…