കേരള ഹൗസ് വാരാന്ത്യ കൂട്ടായ്മ ഒക്ടോബർ 2 ഞായറാഴ്ച 5.30 മണിക്ക് താല കിൽമന ഹാളിൽ ഗാന്ധി ജയന്തി ആഘോഷത്തോടൊപ്പം പുനരാരംഭിക്കുന്നു.
2010 ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിച്ച കേരള ഹൗസ്, കോവിഡ് മഹാമാരി കാരണം പ്രവർത്തനങ്ങൾ താൽകാലികമായി നിർത്തി വയ്ക്കുകയായിരുന്നു. എല്ലാ ആഴ്ചയിലും ഞായറാഴ്ച 5.30pm മുതൽ 9.30pm വരെ താല കിൽമന ഹാളിലാണ് കേരള ഹൗസ് വാരാന്ത്യ കൂട്ടായ്മ ഒത്തുചേരുന്നത്.
എല്ലാ കേരള ഹൗസ് ഫാമിലി മെംബെർസിനേയും സ്വാഗതം ചെയ്യുന്നുവെന്ന് കേരള ഹൗസ് വാരാന്ത്യ കൂട്ടായ്മ അറിയിച്ചു.
ഫ്ലോറിഡ: ഫ്ലോറിഡയിൽ സെന്റ് പീറ്റേഴ്‌സ്ബർഗിൽ സ്വന്തം മകനെ കൊലപ്പെടുത്തിയ കേസിൽ ഡയാന കള്ളം (43) എന്ന സ്ത്രീയെ പോലീസ് അറസ്റ്റ്…
ന്യൂയോർക്ക്: സഭയുടെയും സമൂഹത്തിന്റെയും സമഗ്രമായ സുസ്ഥിതി ലക്ഷ്യമിട്ട് നോർത്ത് അമേരിക്ക - യൂറോപ്പ് മാർത്തോമ ഭദ്രാസനം വിഭാവനം ചെയ്ത "Faith…
ഓസ്റ്റിൻ: നഗരത്തിലെ ഒരു കെട്ടിടം കൊള്ളയടിച്ച കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയെ കണ്ടെത്താൻ ഓസ്റ്റിൻ പോലീസ് ഡിപ്പാർട്ട്‌മെന്റ് പൊതുജനങ്ങളുടെ സഹായം…
കനത്ത മഞ്ഞുവീഴ്ചയെയും റോഡുകളിലെ മഞ്ഞിനെയും (Ice) തുടർന്ന് നോർത്ത് ടെക്സാസിലെ പ്രധാന സ്‌കൂൾ ഡിസ്ട്രിക്റ്റുകൾ വ്യാഴാഴ്ചയും (ജനുവരി 29, 2026)…
റെയിൽവേ ലെവൽ ക്രോസിംഗിലെ ആദ്യത്തെ റെഡ് ലൈറ്റ് ക്യാമറ, ഡബ്ലിൻ 4 ലെ മെറിയോൺ ഗേറ്റിൽ നാളെ മുതൽ പ്രവർത്തനം…
അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസറായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന "ഈ തനിനിറം" എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.…