കേരള മുസ്ലിം കൾച്ചറൽ സെന്റർ (KMCC) സംഘടിപ്പിച്ച ഇഫ്‌താർ മീറ്റ് മാർച്ച് 23നു നടന്നു. ഡബ്ലിന് പാമേസ്ടൗണിൽ നടന്ന പരിപാടിയിൽ അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന 250ൽ അധികം ആളുകൾ പങ്കെടുത്തു.
വൈകീട്ട് അഞ്ചു മണിക്ക് തുടങ്ങിയ ചടങ്ങിൽ ഫവാസ് മാടശ്ശേരി അധ്യക്ഷനായി. അർഷാദ് ടികെ സ്വാഗതവും അബ്ദുറഹിമാൻ പട്ടാമ്പി നന്ദിയും പറഞ്ഞു. ത്വയ്‌ബ ആമുഖ പ്രഭാഷണം നടത്തി. വിദ്യാർത്ഥികൾക്കുള്ള പ്രസംഗ മത്സരവും ഉണ്ടായിരുന്നു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു ലോക്കൽ കൗൺസിലർ ഷെയിൻ മൊയ്‌നിഹാൻ, സലിം (വേൾഡ് മലയാളി കൌൺസിൽ), എംഎം ലിങ്ക്വിൻസ്റ്റർ ഒഐസിസി, വര്ഗീസ് ജോയ് (MNI ), രാജൻ ദേവസ്യ, രാജു കുന്നക്കാട്ട് (KC(M)), കുരുവിള ജോർജ്, സാൻജോ മുളവരിക്കൽ, ഫമീർ ലിമെറിക്ക് തുടങ്ങിയവർ സംസാരിച്ചു.
സിയാദ് റഹ്മാൻ, ഫാസ്‌ജെർ, ഷാഹിദ്, ഫുആദ്, ഷിയാസ്, അഫ്സൽ മൊയ്‌ദീൻ, ഹാഫിസ്, അൻസാസ്, ഷഫീഖ്, അൻവർ എന്നിസ് തുടങ്ങിയവർ നേതൃത്വം നൽകി.
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ടിൽ പുതിയ വാടകനിയമങ്ങൾ നിലവിൽ വന്നതിന് പിന്നാലെ, നിലവിലെ വാടകക്കാരെ വീടുവിടാൻ സാമ്പത്തിക സമ്മർദത്തിലാക്കി വിപണി നിരക്കിൽ വീണ്ടും വാടക…
ഡൽഹി: വിദ്യാഭ്യാാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ സമരം വിജയിച്ച സിജെപി, രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമോ എന്നത് എല്ലാവരും ഉറ്റുനോക്കിയിരുന്നു.…
11 ഐക്കൺ ഫിലിംസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ എന്ന ചിത്രം…
അയർലണ്ടിൽ കുടുംബ ഡോക്ടർമാരായ ജനറൽ പ്രാക്ടീഷണർമാരുടെ (GP) ലഭ്യത ഗ്രാമപ്രദേശങ്ങളിലും നഗരപരിസരങ്ങളിലെ വേഗത്തിൽ വളരുന്ന മേഖലകളിലും ഗുരുതരമായ കുറവിലാണെന്ന് പുതിയ…
ഒടുവിൽ ജന്തർ മന്തറിലെ വിദ്യാർത്ഥി സമരത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്ര സർക്കാർ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു.…
അയർലൻഡിലെ സംഗീതാസ്വാദകർക്കായി വമ്പൻ സംഗീതവിരുന്നുമായി "Bade Miyan Chote Miyan – Live in Concert" അരങ്ങേറുന്നു. പ്രശസ്ത പിന്നണി…