2021ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവായ പ്രൊഫ. T J ജോസഫിന് അയർലണ്ടിലെ മലയാള സമൂഹം സ്വീകരണം നൽകുന്നു. ആത്മകഥ വിഭാഗത്തിൽ അദ്ദേഹത്തിന്റെ “അറ്റുപോകാത്ത ഓർമ്മകൾ” എന്ന പുസ്തകത്തിനാണ് അവാർഡ് ലഭിച്ചത്. 2022 ആഗസ്റ്റ് 7ആം തിയതി ഡബ്ലിനിൽ അയർലണ്ടിലെ വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുക്കുന്ന സംയുക്തസമ്മേളനത്തിൽ വച്ച് അനുമോദിക്കുന്നു.
ഞായറാഴ്ച്ച വൈകുന്നേരം അഞ്ചുമണിക്ക് ലുക്കൻ സെന്ററിൽ വച്ച് നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ അയർലണ്ടിലെ എല്ലാ മലയാളികളേയും സഹർഷം സ്വാഗതം ചെയ്യുന്നു.
കോർഡിനേറ്റർ
സമയം: 2022 ആഗസ്റ്റ് 7, ഞായർ, വൈകുന്നേരം 5 മണി
സ്ഥലം: LUCAN CENTRE, Primrose Road, Lucan, Dublin
The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…