അയർലൻഡിലെ ബ്രഹത്തായ മലയാളി കൂട്ടായ്മകളിൽ ഒന്നായ Kilkenny Malayali Association (KMA) ൻ്റെ ജനറൽ ബോഡി മീറ്റിംഗും, പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും, കിൽക്കനി Neighborhood ഹാളിൽ വച്ച് നടത്തപ്പെട്ടു.
ജനറൽ ബോഡിയാൽ തിരഞ്ഞെടുക്കപ്പെട്ട കമ്മറ്റി അംഗങ്ങൾ, അടുത്ത രണ്ടു വർഷത്തേക്കുള്ള ഭരണസമിതിയിലേക്ക്, പ്രസിഡൻ്റായി ശ്രീ. ഷിനിത്ത് എ.ക്കെ, സെക്രട്ടറിയായി ശ്രീ. റോയി വർഗീസ്, ട്രഷർ ആയി ശ്രീ. സാവി ഷാജി, വൈസ് പ്രസിഡൻ്റായി ശ്രീ. ജോമി ജോസ്, ജോയിൻ്റ് സെക്രട്ടറിയായി ശ്രീമതി. അനുപ്രിയ ശ്യാം, പി. ആർ. ഓ. ശ്രീ. അനിൽ ജോസഫ് രാമപുരം, യൂത്ത് കോ – ഓർഡിനേഴ്സ് ശ്രീ. മെൽവിൻ ബെന്നി, കുമാരി ജിൻസി ബാബു, ഭരണസമിതി അംഗങ്ങളായി ശ്രീ. ടോണി മാർട്ടിൻ ജോസ്, ശ്രീ. പ്രദീഷ് സെബാസ്റ്റ്യൻ, ശ്രീ. രവീഷ് വെമ്പലത്ത് എന്നിവരെ തെരഞ്ഞെടുത്തതായി, കിൽക്കനി അസോസിയേഷൻ പത്രകുറിപ്പിൽ അറിയിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu
ഡബ്ലിനിലെ നോർത്ത്‌സൈഡ് ഹോം കെയർ സർവീസസിൽ ജോലി ചെയ്യുന്ന ഏകദേശം 50 ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ ശമ്പളത്തെച്ചൊല്ലിയുള്ള തർക്കത്തിൽ അനിശ്ചിതകാല…
ന്യൂയോർക്: 2026-ൽ വടക്കേ അമേരിക്കയിൽ (അമേരിക്ക, കാനഡ, മെക്സിക്കോ) നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ടിക്കറ്റുകൾക്കായി ഫുട്ബോൾ ആരാധകരുടെ വൻ തിരക്ക്.…
ഇല്ലിനോയ്: ഇല്ലിനോയിസ് സുപ്രീംകോടതിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ജസ്റ്റിസായി സഞ്ജയ്.ടി.ടെയിലർ ജനുവരി 30-ന് ചുമതലയേൽക്കും. ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ…
ഫ്ലോറിഡ: കൗണ്ടിയിൽ മണൽക്കുഴി കുഴിക്കുന്നതിനിടെ മൺകൂന ഇടിഞ്ഞുവീണ് രണ്ട് ആൺകുട്ടികൾ ശ്വാസംമുട്ടി മരിസിട്രഫ്ലോറിഡയിലെസ്ച്ചു. ഇൻവർനെസ് മിഡിൽ സ്കൂളിലെ വിദ്യാർത്ഥികളായ ജോർജ്ജ്…
വാഷിംഗ്‌ടൺ ഡി സി : അമേരിക്കയിൽ 'റിയൽ ഐഡി' (REAL ID) അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള അംഗീകൃത തിരിച്ചറിയൽ…
വിർജീനിയ: വിർജീനിയയിൽ ഈ വർഷത്തെ ഇൻഫ്ലുവൻസ (Flu) സീസണിലെ ആദ്യത്തെ ബാലമരണം റിപ്പോർട്ട് ചെയ്തു. വൈറസ് ബാധയെത്തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളാണ് മരണകാരണമെന്ന്…