Ireland

മാർച്ച്‌ മാസത്തിലെ മലയാളം മാസ്സ്( Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ 24ന്

മാർച്ച്‌ മാസത്തിലെ മലയാളം മാസ്സ് (Roman) Dublin 15 ൽ Church of Mary Mother of Hope പള്ളിയിൽ  മാർച്ച്‌ 24 ഞായറാഴ്ച്ച 2pm ന് ആയിരിക്കും. എല്ലാംമലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി സ്വീകരിക്കണം എന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Church of Mary Mother of Hope

Pace Crescent

Little pace

Co Dublin

D15X628

church of mary mother of hope dublin 15 photos

https://g.co/kgs/Ai9kec

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

വാട്ടർഫോർഡിൽ റിപ്പബ്ലിക് ഡേ ആഘോഷം

വാട്ടർഫോർഡ്: ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ഡേ ആഘോഷം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) വാട്ടർഫോർഡിന്റെ നേതൃത്വത്തിൽ ഗംഭീരമായി സംഘടിപ്പിച്ചു.  …

7 hours ago

ഒരു ചിത്രവും ഏഴ് ആക്ഷൻ കോറിയോഗ്രാഫേഴ്സും

സിനിമയുടെ വാണിജ്യ ഘടകത്തെ ഏറെ സഹായിക്കുന്ന ഘടകമാണ് ആക്ഷൻ. മികച്ച ആക്ഷനുകൾ പ്രേക്ഷകർക്ക് എന്നും കൗതുകവും. ആവേശവും പകരുന്നു. ആക്ഷൻ…

7 hours ago

ഡാളസിനെ ആവേശത്തിലാഴ്ത്തി സെനറ്റർ ജോൺ കോൺയൺ; ഭാരതീയ നിവാസിൽ പ്രവാസി സംഗമം

ഡാളസ്: 2026 മാർച്ച് 3-ന് നടക്കാനിരിക്കുന്ന റിപ്പബ്ലിക്കൻ പ്രൈമറിയിൽ നിലവിലുള്ള  സെനറ്റർ ജോൺ കോൺയൺ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഡാളസ്…

9 hours ago

മഴ തുടരും ; വിവിധ കൗണ്ടികളിൽ യെല്ലോ വാണിംഗ് ചൊവ്വാഴ്ച വരെ നീട്ടി

ഇന്ന് രാവിലെ നിരവധി കൗണ്ടികളിൽ മെറ്റ് ഐറാൻ പുതുക്കിയ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട് .കാർലോ, കിൽകെന്നി, വെക്സ്ഫോർഡ്, കോർക്ക്, വാട്ടർഫോർഡ്…

9 hours ago

ഇന്ത്യയുടെ എഴുപത്തിയേഴാം റിപ്പബ്ലിക്ക് ദിനാഘോഷം ‘മാഗ്’ ആഘോഷ പൂർവ്വം കൊണ്ടാടി

ഹൂസ്റ്റൺ: മാതൃരാജ്യത്തിൻ്റെ സ്നേഹവും ബഹുമാനവും പ്രതിഫലിപ്പിച്ച് കൊണ്ട് നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ മലയാളി അസോസിയേഷൻ ഓഫ്…

9 hours ago

ഡാളസ് ബ്രിഡ്ജ് വെടിവയ്പ്പ്: ഫെഡറൽ തോക്ക് നിയമങ്ങൾ പ്രകാരം പ്രതിക്കെതിരെ കുറ്റം ചുമത്തി

ഡാളസ്: ഡാളസിലെ തിരക്കേറിയ റോഡിലേക്ക് മാർഗരറ്റ് മക്‌ഡെർമോട്ട് പാലത്തിൽ നിന്ന് പുതുവത്സരാഘോഷത്തിൽ റൈഫിൾ ഉപയോഗിച്ച് വെടിവച്ച സംഭവത്തിൽ പ്രതിക്കെതിരെ ഫെഡറൽ…

10 hours ago