ദക്ഷിനെന്ത്യയിലെ പ്രമുഖസംഗീത ട്രൂപ്പായ MASALA COFFEE 2024 ലെ തങ്ങളുടെ ആദ്യ വിദേശ പരിയടനത്തിനായി ഒരുങ്ങുകയാണ്.. ഐറിഷ് ഇവന്റ് മാനേജ്മെന്റ് കമ്പനി ആയ Sooper Dooper creations ആണ് അവരെ അയർലണ്ടിലേക്കെത്തിക്കുന്നത്. ഇതിന് മുമ്പ് 2019ൽ എത്തി തങ്ങളുടെ മാസ്മര സംഗീത ലഹരിയിൽ ഡബ്ലിൻ സംഗീത പ്രേമികളെ വിസ്മയിപ്പിച്ച MASALA COFFEE യുടെ അയർലണ്ടിലേക്കുള്ള രണ്ടാം വരവാണിത്..
അയർലണ്ടിലെ ചരിത്രത്തിൽ ആദ്യമായി നാല് വേദികളിൽ ഒരു സംഗീത നിശ അരങ്ങേരുന്നു എന്നത് ഈ പ്രോഗ്രാമിന്റെ മറ്റൊരു പ്രത്യേകതയാണ്..അയർലൻഡിൽ നഴ്സിംഗ്, സ്റ്റുഡന്റസ്, റിക്രൂട്ട്മെന്റ് മേഖലയിൽ വര്ഷങ്ങളുടെ സേവന പാരമ്പര്യമുള്ള vista career solutions, sooper dooper ഇനൊപ്പം ഈ പ്രോഗ്രാമുകളിൽ അസോസിയേറ്റ് ചെയുന്നു..
Dublin മലയാളികൾക്കിടയിൽ ചുരുങ്ങിയ കാലം കൊണ്ട് സുപരിചിതരായ ടൈലിങ് ഗ്രൂപ്പായ TILEX ആണ് പരിപാടിയുടെ മെയിൻ സ്പോൺൻസർസ്, Mayil foods പവർഡ് ബൈ ആയും, SELECTASIA SUPERMARKET സപ്പോർട്ടഡ് ബൈ ആയും കൂടുന്നു..ഫെബ്രുവരി ഒന്നാം തീയതി ആരംഭിക്കുന്ന MASALA കോഫിയുടെ പര്യടനം താഴെ പറയും വിധം ആയിരിക്കും…
പ്രോഗ്രാമിന്റെ ടിക്കറ്റുകൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ കൂടി വാങ്ങാവുന്നതാണ്..
https://www.ukeventlife.co.uk/Ireland
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…
AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…
അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…