ക്രാന്തിയുടെ ആഭിമുഖ്യത്തിലുള്ള ഈ വർഷത്തെ മെയ്ദിന അനുസ്മരണ ചടങ്ങിൽ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും സി ഐ ടി യു അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായ ജെ മേഴ്സിക്കുട്ടിയമ്മ മുഖ്യ പ്രഭാഷണം നടത്തും. മെയ് 9 ഞായറാഴ്ച വൈകിട്ട് അയർലണ്ട് സമയം 4 മണിക്ക് സൂം മീറ്റിങ്ങിലൂടെ ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ക്രാന്തി അയർലണ്ടിന്റെ ഫേസ്ബുക്ക് പേജിൽ ലൈവിലൂടെയും പ്രഭാഷണം കേൾക്കാം.കോവിഡ് കാലത്ത് ” തൊഴിലാളികൾ നേരിടുന്ന വെല്ലുവിളി” എന്ന വിഷയത്തില്‍ ആണ് സഖാവ് മേഴ്‌സികുട്ടിയമ്മ സംസാരിക്കുന്നത്.
കോവിഡ് നിയന്ത്രണങ്ങൾ ഉള്ളത്കൊണ്ട് കഴിഞ്ഞ വര്‍ഷവും ക്രാന്തിയുടെ മെയ്‌ദിനാഘോഷ പരിപാടി ഓൺലൈൻ വഴി ആയിരുന്നു നടത്തിയിരുന്നത്.
എഫ് ബി ഇവന്റു ലിങ്ക് https://fb.me/e/3I7
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…