Ireland

ആവേശപൂരമൊരുക്കി മിഡ്‌ലാൻഡ്‌സ് ഇന്ത്യൻ ഫെസ്റ്റ് ‘UTSAV 2024’

ഇന്ത്യൻ കൾച്ചറൽ കമ്യൂണിറ്റി ലീഷ് (ഐസിസിഎൽ) സംഘടിപ്പിക്കുന്ന മിഡ്ലാൻഡ് ഇന്ത്യൻ ഫെസ്റ്റ് – ‘UTSAV 2024’ വേദി അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിന്റെ ആവേശമായി മാറി. “Portlaoise”ൽ അരങ്ങേറിയ മിഡ്ലാന്‍ഡ് ഇന്ത്യൻ ഫെസ്റ്റിൽ സിനിമ താരം അന്നാ രാജൻ (ലിച്ചി) മുഖ്യാതിഥിയായി.

ജൂലൈ 27 രാ​വി​ലെ ഒ​ന്‍​പ​തു മു​ത​ല്‍ ആരംഭിച്ച ക​ലാ​കാ​യി​ക മേ​ള​യി​ല്‍ ആവേശം നിറഞ്ഞ വടംവ​ലി, തി​രു​വാ​തി​ര, ചെ​ണ്ട​മേ​ളം, ചിത്ര രചന, പഞ്ചഗുസ്തി, പെനാൽറ്റി ഷൂട്ട്‌ ഔട്ട്‌, ബൗളിംഗ്, ഷോർട്പുട്, പുഷ്അപ്, റുബിക്സ് ക്യൂബ സോൾവിങ് തു​ട​ങ്ങി​യ വി​വി​ധ ഇ​ന​ങ്ങ​ളി​ല്‍ മ​ത്സ​ര​ങ്ങ​ൾ നടന്നു. മത്സര വിജയികൾക്കുള്ള ക്യാഷ് പ്രൈസ്, മറ്റു ആകർഷകമായ സമ്മാനങ്ങളും വിതരണം ചെയ്തു.ക്ലോഡ് 9 അ​വ​ത​രി​പ്പി​ച്ച ലൈ​വ് മ്യൂ​സി​ക്, കു​മ്പ​ളം നോ​ര്‍​ത്തി​ന്‍റെ സം​ഗീ​ത​വി​രു​ന്ന്, ദ​ര്‍​ശ​ന്റെ ച​ടു​ല​താ​ള​ത്തി​ലു​ള്ള ഡി​ജെ എ​ന്നി​വ​യും മി​ഡ്‌​ലാ​ന്‍​ഡ് ഫെ​സി​റ്റി​നെ വേ​റി​ട്ട​താ​ക്കി.

പ്ര​തി​ഭാ​ധ​ന​രാ​യ ന​ര്‍​ത്ത​ക​രെ അ​ണി​നി​ര​ത്തി മു​ദ്ര ആ​ര്‍​ട്ട്‌​സും, കു​ച്ചി​പ്പു​ടി​യു​മാ​യി ക്ലാ​സി​ക്ക​ല്‍ നൃ​ത്ത​രം​ഗ​ത്തെ അ​തു​ല്യ പ്ര​തി​ഭ​യാ​യ സ​പ്ത രാ​മ​ന്‍ ന​മ്പൂ​തി​രി​യു​ടെ സ​പ്ത​സ്വ​ര നൃ​ത്ത​സം​ഘ​വും വേ​ദി​യെ ധന്യമാക്കി. ഭ​ക്ഷ​ണ​പ്രേ​മി​ക​ള്‍​ക്കാ​യി രൂ​ചി​വൈ​വി​ധ്യ​ങ്ങ​ളു​ടെ ര​സ​ക്കൂ​ട്ടു​ക​ളൊ​രു​ക്കി ഇ​ന്ത്യ​ന്‍, ഐ​റീ​ഷ്, ആ​ഫ്രി​ക്ക​ന്‍ വി​ഭ​വ​ങ്ങ​ള്‍ വി​ള​മ്പു​ന്ന ഭ​ക്ഷ​ണ​ശാ​ല​ക​ള്‍ മി​ഡ്‌​ലാ​ന്‍​ഡ് ഫെ​സ്റ്റി​ന്‍റെ പ്രധാന ആകർഷണങ്ങളിൽ ഒന്നായി മാറി.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7G

Newsdesk

Recent Posts

ന്യൂയോർക്ക് സിറ്റി മാരത്തണിനിടെ കുഴഞ്ഞുവീണ 24കാരിയായ യുവതി മരിച്ചു

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി മാരത്തണിന്റെ ഫിനിഷിംഗ് ലൈനിന് രണ്ട് മൈൽ മാത്രം അകലെ വെച്ച് കുഴഞ്ഞുവീണ 24 കാരിയായ യുവതി…

2 hours ago

അമേരിക്കയിൽ അപൂർവ്വമായ ട്രിപ്പിൾ വധശിക്ഷ; മൂന്ന് സംസ്ഥാനങ്ങളിൽ ഈ ആഴ്ച നടപ്പിലാക്കും

വാഷിംഗ്ടൺ: അമേരിക്കയിൽ ഈ ആഴ്ച മൂന്ന് വ്യത്യസ്ത സംസ്ഥാനങ്ങളിലായി അപൂർവ്വമായ ട്രിപ്പിൾ വധശിക്ഷ നടപ്പിലാക്കാൻ ഒരുങ്ങുന്നു. നവംബർ 5-നാണ് ഈ…

2 hours ago

കിഴക്കൻ മലയോരത്തിന്റെ പശ്ചാത്തലത്തിൽ ആംഗ്ലോ ഇന്ത്യൻ കഥ; ‘സറാഫസ്’ ചിത്രീകരണം ആരംഭിച്ചു

ആശ ശരത്തും ഇർഷാദ് അലിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം മുണ്ടക്കയത്ത് തുടങ്ങി; ഇംഗ്ലീഷ് ആക്ഷൻ ത്രില്ലർ പശ്ചാത്തലത്തിൽ അജ്മൽ ആർ…

9 hours ago

ടെക്സസിൽ ചരിത്രവിജയവുമായി ഡെമോക്രാറ്റുകൾ; ജെയിംസ് തലാരിക് സെനറ്റിലേക്ക്

വാഷിംഗ്ടൺ: പതിറ്റാണ്ടുകൾക്ക് ശേഷം ടെക്സസ് സെനറ്റ് സീറ്റിൽ ചരിത്രവിജയം നേടി ഡെമോക്രാറ്റിക് പാർട്ടി. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കെൻ പാക്സ്റ്റണെ പരാജയപ്പെടുത്തി…

9 hours ago

ടെക്സസ് യു.എസ് സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജെയിംസ് തലാരിക്കോയെ അഭിനന്ദിച്ച് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കോർണിൻ

ടെക്സസ് :ടെക്സസ് യു.എസ്. സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജെയിംസ് തലാരിക്കോയെ അഭിനന്ദിച്ച് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ…

11 hours ago

തോമസ് മത്തായി (കുഞ്ഞുമോൻ – 80 ) ഹൂസ്റ്റണിൽ നിര്യാതനായി; പൊതുദർശനവും സംസ്കാരവും നവംബർ 7ന്

ഹൂസ്റ്റൺ: റാന്നി കൊറ്റനാട് കണ്ടൻപേരൂർ കോട്ടയിൽ തോമസ് മത്തായി (കുഞ്ഞുമോൻ – 80) ഒക്ടോബർ 30-ന് ഹൂസ്റ്റണിൽ നിര്യാതനായി.പരേതരായ കോട്ടയിൽ…

12 hours ago