മൈഗ്രന്റ് നഴ്സസ് അയർലണ്ട് (MNI) ലെറ്റർകെന്നി യൂണിറ്റ് ഉദ്ഘാടനം നവംബർ 19 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് ലെറ്റർകെന്നി സ്‌പൈസ് ലാൻഡിന്റെ മുകളിലത്തെ നിലയിലുള്ള ഹാളിൽ വച്ച് നടത്തപ്പെടും. Eircode: F92 PA03. ലെറ്റർകെന്നി/ഡൊണീഗൽ മേഖലയിലുള്ള എല്ലാ പ്രവാസി നഴ്‌സുമാർക്കും ലെറ്റർകെന്നി യൂണിറ്റ് ഉദ്ഘാടന സമ്മേളത്തിൽ പങ്കെടുക്കാനും അംഗത്വമെടുക്കാനും സാധിക്കും. നിലവിൽ ഒരു വർഷത്തോളമായി അനൗദ്യോഗികമായി MNI യൂണിറ്റ് ലെറ്റർകെന്നിയിൽ പ്രവർത്തിക്കുന്നുണ്ട്. യൂണിറ്റ് ഉദ്ഘാടന സമ്മേളനത്തിൽ മേഖലാ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും സംഘടനയുടെ ഭാവി പരിപാടികൾ ചർച്ച ചെയ്യുന്നതുമാണ്. ലെറ്റർകെന്നി/ഡൊണീഗൽ മേഖലയിലുള്ള എല്ലാ പ്രവാസി നഴ്സുമാരെയും സമ്മേളനത്തിലേക്ക് ഹാർദ്ദവമായി ക്ഷണിക്കുന്നതായി MNI ഭാരവാഹികൾ അറിയിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu
The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…