Ireland

മൈൻഡ് മെഗാമേള; കുട്ടികൾക്കായുള്ള മത്സരങ്ങളുടെ രജിസ്ട്രേഷൻ പുരോഗമിക്കുന്നു

കുട്ടികൾക്കും മുതിർന്നവർക്കുമായി  വ്യത്യസ്ഥ പ്രായപരിധിയിൽ നടത്തപ്പെടുന്ന ചെസ്സ്, കാരംസ്, റുബിക്സ് ക്യൂബ്, പെനാൽറ്റി  ഷൂട്ടൗട്ട്‌  എന്നീ മത്സരങ്ങളുടെ  രജിസ്ട്രേഷൻ തുടരുന്നു 

https://mindireland.org/event-2024/mega-mela

അയർലണ്ടിൽ ആദ്യമായി സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന വടംവലി മത്സരത്തിനാവശ്യമായ 16 ടീമുകളും രെജിസ്ടർ ചെയ്തതിനാൽ രജിസ്ട്രേഷൻ അവസാനിപ്പിച്ചതായി മൈൻഡ് അറിയിച്ചു. Find Asia സ്പോൺസർ ചെയ്യുന്ന വടംവലി മത്സരത്തിൽ ഒന്നാംസമ്മാനായി  1111 യൂറോയും എവറോളിങ് ട്രോഫിയും, രണ്ടാംസമ്മാനമായി 555 യൂറോയും എവറോളിങ് ട്രോഫിയും, മൂന്നാംസമ്മാനമായി 222 യൂറോയും വിജയികൾക്ക് നൽകുന്നതാണ്. 

ഫാഷൻ  ഷോയ്ക്കു 7 ടീമുകളിൽ രജിസ്ട്രേഷൻ അവസാനിപ്പിച്ചു. Tasc accountants സ്പോൺസർ ചെയ്യുന്ന  മൈൻഡ് ഫാഷൻ  ഷോ മത്സരത്തിൽ ഒന്നാംസമ്മാനമായി 501 യൂറോയും എവറോളിങ് ട്രോഫിയും, രണ്ടാംസമ്മാനമായി 301 യൂറോയും മൂന്നാംസമ്മാനമായി 201 യൂറോയും നൽകുന്നതാണ്.

അയർലണ്ടിൽ ആദ്യമായി നടക്കുന്ന മൈൻഡ് കബഡി  മത്സരം Thindi restaurant ആണ് സ്പോൺസർ ചെയ്യുന്നത്. ഒന്നാംസമ്മാനമായി 201 യൂറോയും രണ്ടാംസമ്മാനമായി 101 യൂറോയും വിജയികളെ കാത്തിരിക്കുന്നു.

മലയാള സിനിമാതാരം അനു സിത്താര മുഖ്യാതിഥിയാവുന്ന മൈൻഡ് മെഗാമേളയിൽ കാറിൽ വരുന്നവർ മുൻകൂട്ടി പാർക്കിംഗ് ടിക്കറ്റ് എടുക്കുവാനായുള്ള ലിങ്ക്  ചുവടെ നൽകുന്നു 

https://www.mindireland.org/events-2024/car-parking-ticket/booking

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

‘ഭൂലോകം വെല്ലാനായിപോരണ സുൽത്താൻ’ ആട്-3 -യിലെ വീഡിയോ ഗാനം പുറത്ത്

ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…

6 hours ago

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

7 hours ago

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

12 hours ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

12 hours ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

1 day ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

1 day ago