MIST അവതരിപ്പിക്കുന്ന ‘CLONMEL SUMMER FEST 2025’ ജൂലൈ 12ന് നടക്കും. മേളയുടെ ഭാഗമായി ആവേശം നിറയ്ക്കുന്ന വടംവലി മത്സരവും സംഘടിപ്പിക്കുന്നു. CLONMEL CREDIT UNION ALL IRELAND TUG OF WAR COMPETITION ന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. 1111 യൂറോ ക്യാഷ് അവാർഡും പെർപെച്വൽ ക്ലോൺമൽ ക്രെഡിറ്റ് യൂണിയൻ ട്രോഫിയുമാണ് വിജയികളെ കാത്തിരിക്കുന്നത്.
Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
രണ്ടാം സ്ഥാനക്കാർക്ക് 777 യൂറോയും ട്രോഫിയും, മൂന്നാം സ്ഥാനക്കാർക്ക് 555 യൂറോയും ട്രോഫിയും, നാലും അഞ്ചും സ്ഥാനക്കാർക്ക് 222 യൂറോ, 111 യൂറോ ക്യാഷ്അവാർഡും ലഭിക്കും. രജിസ്ട്രേഷൻ ഫീസ് €100.ജൂലൈ 12ന് Powerstown Park, Clonmel ൽ സംഘടിപ്പിക്കുന്ന ആവേശം നിറഞ്ഞ വടംവലി മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ ഉടൻ രജിസ്റ്റർ ചെയ്യുക.
രജിസ്ട്രഷനായി ബന്ധപ്പെടുക: Titto Thomas: 0892367052, Subin Joy: 0892737808
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…