സംഗീത പ്രേമികളുടെ മനം നിറയ്ക്കാൻ മിന്നും താരങ്ങൾ അയർലണ്ടിലേക്ക് എത്തുന്നു. മിഴി അയർലൻഡ് അവതരിപ്പിക്കുന്നു ‘മ്യൂസിക്കൽ ഫ്യൂഷൻ നൈറ്റ് 2025’ ഡബ്ലിനിൽ മെയ് 9 ന് Scientology കമ്മ്യൂണിറ്റി സെന്ററിൽ അരങ്ങേറും. മലയാളികളുടെ പ്രിയപ്പെട്ട നായികയും ഗായികയുമായ രമ്യ നമ്പീശൻ, ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ താരങ്ങളായ ശ്രീരാഗ്, നന്ദ എന്നിവർക്ക് ഒരുക്കുന്ന സംഗീത വിരുന്നിൽ വയലിനിൽ മാസ്മരികത തീർക്കാൻ ശബരീഷ് പ്രഭാകരുംImmortal Raaga ബാൻഡും എത്തുന്നു.
സൂപ്പർ ഡൂപ്പർ ക്രിയേഷൻസ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ടിക്കറ്റുകൾ ഇപ്പോൾ ബുക്ക് ചെയ്യാം.
മെയ് 10ന് വാട്ടർഫോർഡിലും, മെയ് 11ന് കോർക്കിലും സംഗീത നിശ അരങ്ങേറും.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
രണ്ടു വമ്പൻ ചിത്രങ്ങളുമായിന്യൂസൂര്യ ഫിലിംസ് കടന്നുവരുന്നു.സൂര്യ നായകനായ വിശ്വനാഥൻ ആൻ്റെ സൺസ്, വിശാൽ നായകനായ മകുടംഎന്ന ചിത്രവുമാണിവ. മകുടം തിരക്കഥ…
വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം നേടുക എന്നത് നിരവധി വിദ്യാർത്ഥികളുടെ സ്വപ്നമാണ്. മികച്ച വിദ്യാഭ്യാസ നിലവാരം, അന്താരാഷ്ട്ര അന്തരീക്ഷം, വിവിധ രാജ്യങ്ങളിലെ…
അയർലണ്ടിലെ ഗാർഹിക വൈദ്യുതി ഉപഭോക്താക്കൾക്ക് ഒക്ടോബർ മുതൽ വൈദ്യുതി ബില്ലിൽ വീണ്ടും അധികഭാരം. വൈദ്യുതി വിതരണ ശൃംഖലയുടെ നവീകരണത്തിനായി ഈടാക്കുന്ന…
നവാഗതനായ ഉമേഷ്.എസ്.നായർ സംവിധാനം ചെയ്യുന്ന മോഹനവള്ളി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഒറ്റപ്പാലത്തിനടുത്തുള്ള കുഴൂർ മനയിൽ ആരംഭിച്ചു. പൂർണ്ണമായും ഹൊറർ, ഫാൻ്റെസി,…
ഓസ്കാർ ജേതാവും പ്രശസ്ത ഐറിഷ് ഗായകനും ഗാനരചയിതാവും ദി ഫ്രെയിംസ് (The Frames) ബാൻഡിന്റെ മുൻനിര ഗായകനുമായ ഗ്ലെൻ ഹാൻസാർഡ്…
ദമ്മാം: സൗദി മലയാളി സമാജം സംഘടിപ്പിക്കുന്ന സൗദി മലയാളി ലിറ്റററി ഫെസ്റ്റിന്റെ രണ്ടാം പതിപ്പിന് സെപ്റ്റംബർ 23ന് ഔദ്യോഗിക തുടക്കമാകും.…