ചുരുങ്ങിയ കാലം കൊണ്ട് ഐറിഷ് മലയാളികൾക്കിടയിൽ വളരെ സുപരിച്ചതമായ സംഘടന “മിഴി ” ഡബ്ലിനിലെ സംഗീത പ്രേമികൾക്കായി ഒരു വേറിട്ട സംഗീത സന്ധ്യ ഒരുക്കുന്നു.മെയ് 9 ആം തീയതി സയന്റോളജി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ മലയാളികളുടെ പ്രിയങ്കരരായ സംഗീതജ്ഞരുടെ ഒരു നീണ്ട നിര തന്നെ ഉണ്ട്.
വർഷങ്ങൾക്കു മുമ്പ് രണ്ടു പ്രാവശ്യം അയർലൻഡിലെത്തി വയലിൻ കമ്പികളിൽ വിസ്മയം തീർത്ത ശബരീഷ് പ്രഭാകരും ബാൻഡും, കൂടെ ഗായിക കൂടിയായ മലയാള വെള്ളിത്തിരയിലെ സുന്ദരി രമ്യ നഭീഷനും, ഇക്കഴിഞ്ഞ ഏഷ്യാനെറ്റ് സ്റ്റാർ സിങ്ങർ ഫൈനലിസ്റ്റുകളായ ശ്രീരാഗും നന്ദയും കൂടി ചേരുമ്പോൾ, പൂരം പറയേണ്ടതില്ല.
ഐറിഷ് മലയാളികളുടെ സ്വന്തം എന്റർടൈൻമെന്റ് കമ്പനി SOOPER DOOPER creations അയർലണ്ടിലേക്ക് എത്തിക്കുന്ന ഈ പ്രോഗ്രാമിന്റെ ടിക്കറ്റുകൾ ഏപ്രിൽ ഒന്നാം വാരം മുതൽ ലഭ്യമായിരിക്കും.TILEX മെയിൻ സ്പോൺസർ ആകുന്ന ഈ പരിപാടിയുടെ powered by സ്പോൺസർ ROYAL CATETERS ആയിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 0870925724, 0879792996, 0894288675, 0871237342
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…