Ireland

മിഴി അയർലണ്ട് ‘IT’S VIDHU PRATHAP- FT.JYOTSNA’ മെഗാ ഷോ ഇന്ന് ഡബ്ലിനിൽ; ഭാഗ്യശാലികൾക്ക് സമ്മാന പെരുമഴയും കാത്തിരിക്കുന്നു

പ്രണയദിനത്തെ വരവേൽക്കാൻ അയർലണ്ട് ഒരുങ്ങുമ്പോൾ മലയാളികളുടെ പ്രിയ ഗായക ജോഡികളായ വിധുപ്രതാപും ജ്യോസ്‌നയും ഡബ്ലിനിലേക്ക് എത്തുന്നു. മലയാളി സംഗീതാസ്വാദകർക്ക് എവെർഗ്രീൻ റൊമാന്റിക് ഗാനകളും തകർപ്പൻ ഫാസ്റ്റ് നമ്പറുകളും കോർത്തിണക്കി ‘IT’S VIDHU PRATHAP-FT.JYOTSNA’ മെഗാ സംഗീത പരിപാടി ഇന്ന് ഡബ്ലിനിൽ അരങ്ങേറും.

മിഴി അയർലണ്ട് ആദ്യമായി ഒരുക്കുന്ന ഈ മെഗാഷോയുടെ പ്രധാന സ്പോൺസർ Tilex ആണ്. റോയൽ കാറ്റേഴ്സ് മുഖ്യ പ്രായോജകർ. SooperDooper Creations പരിപാടിയുടെ ഭാഗമാണ്. ഡബ്ലിൻ SCIENTOLOGY AUDITORIUM ൽ വൈകീട്ട് 5.30 മണിക്കാണ് സംഗീതപരിപാടി നടക്കുക. സംഗീത പൂരത്തിന് മാറ്റുകൂട്ടാൻ റാഫിൾ ടിക്കറ്റ് വിജയകൾക്കായി സമ്മാന പെരുമഴയും ഒരുങ്ങിയിരിക്കുന്നു. 55″ ആൻഡ്രോയ്ഡ് ടെലിവിഷൻ, സ്മാർട്ട്‌ ഫോൺ, മിക്സർ ഗ്രൈൻഡർ, ഡിന്നർ സെറ്റ് തുടങ്ങിയ ആകർഷകമായ സമ്മാനങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.

സംഗീതനിശയിൽ നാവിൽ കൊതിയൂറും രുചി വിളമ്പി റോയൽ കാറ്റേഴ്സിന്റെ തനത് വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്. കപ്പ ബിരിയാണിയും ചിക്കൻ ബിരിയാണിയും ഉൾപ്പെടെ വിവിധ രുചികൾ നിങ്ങൾക്കും ആസ്വദിക്കാം.

പരിപാടിയുടെ ടിക്കറ്റ് വില്പന പുരോഗമിക്കുകയാണ്. http://www.ukeventlife.co.uk എന്ന വെബ്സൈറ്റിൽ ടിക്കറ്റുകൾ ഇപ്പോൾ തന്നെ സ്വന്തമാക്കാം.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ഡയമണ്ട് മോതിരം കൊണ്ട് 3 മാസം പ്രായമുള്ള കുഞ്ഞിന്റെ തലയോട്ടി തകർത്തു; ഫ്ലോറിഡയിൽ അമ്മ അറസ്റ്റിൽ

ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…

17 hours ago

യുകെ വിഭജനത്തിലേക്ക്.? സ്കോട്ട്ലൻഡും വെയിൽസും വടക്കൻ അയർലൻഡും സംയുക്ത നീക്കത്തിനൊരുങ്ങുന്നു

യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…

19 hours ago

AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ സൂക്ഷിക്കുക! നിങ്ങളുടെ ചിത്രവും വ്യക്തിഗത ഡാറ്റയാണ്

AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…

19 hours ago

മറ്റ് രാജ്യങ്ങളേക്കാൾ ഐറിഷ് പൗരത്വം നേടാൻ എളുപ്പമാണോ? പൗരത്വ നിയമഭേദഗതി ചർച്ചയിൽ

അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…

23 hours ago

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

2 days ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

3 days ago