അയർലൻഡ് : അയർലൻഡിലെ കോർക് ടൈറ്റൈനിക് ഹോബ് ചരിത്രസ്മാരകം സന്ദർശിച്ചു പുഷ്പാർച്ചന നടത്തി എം പി രമ്യ ഹരിദാസ്. തുടർന്ന് കോർക്കിൽ കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച സ്നേഹവിരുന്നിൽ പങ്കെടുക്കുകയും ചെയ്തു. കോർക്കിലെ indian Aagrah Restaurant ഇൽ വെച്ച് സംഘടിപ്പിച്ച ചാറ്റ് വിത്ത് രമ്യ ഹരിദാസ് എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എം പി.
കോൺഗ്രസ് എന്നതൊരു വികാരണമാണെന്നും, നാടും വീടും വിട്ട് നിൽക്കുന്ന പ്രവാസികൾ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നത് ആ കൂട്ടായ്മയോടുള്ള ആത്മാർത്ഥകൊണ്ടാണെന്നും എം പി പറഞ്ഞു. വളരെ കുറഞ്ഞ സമയം ആണ് തങ്ങൾക്ക് ലഭിച്ചതെങ്കിലും പാർട്ടി അനുഭാവികളുമായി കൂടിക്കാഴ്ച നടത്തുക എന്നതാണ് പരമ പ്രധാനമെന്നും എം പി കൂട്ടിച്ചേർത്തു.
പാർട്ടിയുടെ വളർച്ചക്കും ഉന്നമനത്തിനുമായി പ്രവർത്തിക്കുന്ന പ്രവാസികൾ പാർട്ടിയുടെ ജീവ രക്തമാണെന്നും, അവരിൽ നിന്നും പാർട്ടിക്ക് ലഭിക്കുന്ന ഊർജമാണ് പാർട്ടിയെ മുന്നോട്ട് നയിക്കുന്നതെന്നും പരിപാടിയിൽ എം പി രമ്യ ഹരിദാസ് പറഞ്ഞു.
ലിങ്ക് വിൻസ്റ്റർ ,സാൻജോ മുളവരിക്കൽ,പുന്നമട ജോർജ്കുട്ടി , വിനു താല, അജീഷ്,ലിജോ കല്ലിശേരി, ജെയ്സൺ കുന്നുംപുറം, ബെന്നി കാറ്റാടി, കുരുവിള ജോർജ് , ചാൾസൺ ചാക്കോ,ജിസ് ജോസഫ് എന്നിവർ ആശംസകൾ അറിയിച്ചു. ആന്റണി ചാലിൽ നന്ദി പറഞ്ഞു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL
ഹാലോവീൻ ആഘോഷങ്ങൾ അടുത്തിരിക്കെ, സുരക്ഷിതമല്ലാത്ത പടക്കങ്ങൾ വിപണിയിൽ വ്യാപകമായി ലഭിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അയർലണ്ടിലെ ഗാർഡ (Gardaí). ശക്തിയേറിയ പടക്കങ്ങളും തകരാറുള്ള…
അയർലണ്ടിൽ സൗജന്യമായി ജിപിയെ (GP) കാണാനുള്ള അർഹതയുണ്ടോ എന്ന് പൊതുജനങ്ങൾക്ക് എളുപ്പത്തിൽ പരിശോധിക്കാനായി പുതിയ ഓൺലൈൻ കാൽക്കുലേറ്റർ അവതരിപ്പിച്ച് ഹെൽത്ത്…
അയർലണ്ടിലെ മോർട്ട്ഗേജ് വിപണിയിൽ വൻ മുന്നേറ്റം. ആദ്യമായി വീട് വാങ്ങുന്നവർക്കായി അനുവദിച്ച മോർട്ട്ഗേജുകളുടെ എണ്ണം 2008ന് ശേഷമുള്ള ഏറ്റവും ഉയർന്ന…
സ്റ്റോം ബൊയ്ലോയുടെ (Storm Boelo) ആഘാതം പൂർണമായി മാറുംമുമ്പ് അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും കനത്ത മഴയ്ക്കും ശക്തമായ കാറ്റിനുമുള്ള…
മനോഹരമായ ഒരു ബംഗ്ളാവിലെ ഡൈനിംഗ് ടേബിളിൽ ഇരുവശത്തും കത്തി നിൽക്കുന്ന കാൻഡിലുകൾക്കു നടുവിലായി ഓവർകോട്ട് ധരിച്ച് ഉയർത്തിപ്പിടിച്ച വൈൻ ഗ്ലാസ്സുമായി…
ഒരു മുഖം വ്യത്യസ്ഥ ഭാവങ്ങളോടെ മായൻ എന്ന സിനിമയുടെ പുതിയ ലുക്ക് എത്തി.പൊലീസ് യൂണിഫോമിലുള്ള ജയസൂര്യയുടെ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറതത്തു…