Ireland

ഐറിഷ് വേദിയിൽ സംഗീത മഹോത്സവം; സൂരജ് സന്തോഷ് ലൈവ് ഫീച്ചറിങ്ങ് അഞ്ചു ജോസഫ്

ഡബ്ലിൻ: ഐറ്ലണ്ടിലെ സംഗീതപ്രേമികളെ ഉല്ലാസലഹരിയിൽ ഒഴുക്കാൻ MIC ഇവന്റ്സ് അവതരിപ്പിക്കുന്ന സംഗീതവിരുന്ന് “സൂരജ് സന്തോഷ് ലൈവ് ഫീച്ചറിങ്ങ് അഞ്ചു ജോസഫ്” നവംബർ 8-ന് ഡബ്ലിനിലെ ക്രൗൺ പ്ലാസ ഹോട്ടൽ  സാണ്ട്രിയിൽ അരങ്ങേറും. പ്രശസ്ത ഗായകർ സൂരജ് സന്തോഷും, അഞ്ചു ജോസഫും സംഗീതത്തിന്റെ മഹാരാത്രിക്ക് നേതൃത്വം നൽകുന്നു.

ഈ കലാവിരുന്നിന്റെ ടിക്കറ്റ് ലോഞ്ച് ചടങ്ങ് ഡബ്ലിനിലെ സയന്റോളജി കമ്മ്യൂണിറ്റി സെന്ററിൽ വച്ച് ഗംഭീരമായി സംഘടിപ്പിച്ചു. ചടങ്ങിൽ പ്രമുഖ ചലച്ചിത്രതാരം ഇനിയ ആദ്യ ടിക്കറ്റിന്റെ പ്രകാശനം നിർവഹിച്ചു. ആദ്യ ടിക്കറ്റ് ശ്രീ അലക്സ് വട്ടുകുളത്തിലും ഭാര്യ  ബിജി അലെക്സും ചേർന്ന് ഏറ്റുവാങ്ങി.

ഇവന്റിന്റെ പ്രധാന പങ്കാളികളായ സൂപ്പർ ഡൂപ്പർ ക്രിയേഷൻസ് ആണ് ഈ സംഗീതവിരുന്ന് MIC ഇവന്റ്സിനുവേണ്ടി അയർലണ്ടിലേക്ക് കൊണ്ടുവരുന്നത്. MIC യുടെ ഭാഗത്തുനിന്ന് വിനോയ് വർഗീസ് സ്വാഗതം അർപ്പിച്ചു. അയർലണ്ടിലെ രാഷ്ട്രീയ, സാമൂഹിക, വ്യാപാര രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ അറിയിച്ചു. MIC യുടെ അംഗമായ സതീഷ് മാത്യു നന്ദി പ്രകാശനം നടത്തി.

ചടങ്ങിനോടനുബന്ധിച്ച് ഈ സംഗീതവിരുന്നിന്റെ പ്രമോഷണൽ വീഡിയോയും ഔദ്യോഗികമായി പുറത്തിറക്കി.

ടിക്കറ്റുകൾക്കും കൂടുതൽ വിവരങ്ങൾക്കുമായി ദയവായി താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക.

സംഗീതം നിറച്ച ഒരു ഉജ്ജ്വല രാത്രിയിലേക്ക് സ്വാഗതം! 0894240608, 0870528230.

Follow Us on Instagram!

Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഐ.എഫ്.എ 2026–2027 എക്സിക്യൂട്ടീവ് ബോർഡ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി

ഇന്ത്യൻ ഫാമിലി അസോസിയേഷൻ (IFA) 2026–2027 കാലയളവിലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് ബോർഡ് അംഗങ്ങളെ തിരഞ്ഞെടുക്കപ്പെട്ടു. സമൂഹത്തിലെ ഐക്യവും സാംസ്കാരിക പാരമ്പര്യവും…

59 mins ago

Nurse Nycin Thomas Passes Away in Sligo; Funeral on March 16

Sligo: Nycin Thomas (38), a dialysis nurse at Sligo University Hospital, passed away recently in…

1 hour ago

നൈസിൻ തോമസ് സ്ലൈഗോയിൽ നിര്യാതയായി; സംസ്കാരം മാർച്ച് 16ന്

സ്ലൈഗോ: സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഡയാലിസിസ് നേഴ്സ് ആയിരുന്ന നൈസിൻ തോമസ് (38) നിര്യാതയായി. സംസ്കാരം മാർച്ച് 16 തിങ്കളാഴ്ച…

1 hour ago

ആട് -3 റിലീസ് മാർച്ച്‌ 19ന്; അയർലണ്ടിലെ ഷോ വിവരങ്ങൾ അറിയാം…

റംസാൻ ആഘോഷത്തിനും അവധിക്കാലാഘോഷങ്ങൾക്കും ആസ്വദിക്കുവാൻ പോരും വിഡത്തിൽ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരുന്നതാണ് ആട് - 3 എന്ന ചിത്രം. എന്നാൽ…

2 hours ago

ആട് -3 വേൾഡ് വൈഡ് റിലീസ് മാർച്ച്‌ 19ന്

റംസാൻ ആഘോഷത്തിനും അവധിക്കാലാഘോഷങ്ങൾക്കും ആസ്വദിക്കുവാൻ പോരും വിഡത്തിൽ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരുന്നതാണ് ആട് - 3 എന്ന ചിത്രം. എന്നാൽ…

2 hours ago

KCWFCയുടെ ആദ്യ അന്താരാഷ്ട്ര വനിതാ ക്രൂസ് ശ്രദ്ധേയമായി – ഷിബു കിഴക്കേകുറ്റ്

ഒത്തൊരുമയുടെ യാത്ര: സന്തോഷവും സൗഹൃദവും പങ്കുവെച്ച മറക്കാനാകാത്ത അനുഭവം ആദ്യ അന്താരാഷ്ട്ര വനിതാ ക്രൂസ് സംഘടിപ്പിച്ച് ചരിത്രനേട്ടം കൈവരിച്ച് കാനഡയിലെ…

18 hours ago