Ireland

അയർലണ്ടിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ മൈൻഡിനു പുതിയ നേതൃത്വം

2024 നവംബർ 23ന് പോപ്പിൻട്രീ കമ്മ്യൂണിറ്റി ഹാളിൽ പ്രസിഡണ്ട് ജെയ്‌മോൻ പാലാട്ടിയുടെ അധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ സെക്രട്ടറി റെജി കൂട്ടുങ്കൽ മുൻവർഷത്തെ പ്രവർത്തന റിപ്പോർട്ടും, ട്രെഷറർ ഷിബു ജോൺ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ അടുത്ത വർഷത്തേക്ക് 26 അംഗ കമ്മറ്റിയേയും തിരഞ്ഞെടുത്തു.  

പ്രസിഡണ്ട് – സിജു ജോസ് 

സെക്രട്ടറി – സാജു കുമാർ ഉണ്ണികൃഷ്ണൻ 

ട്രെഷറർ –  ശ്രീനാഥ് മനോഹരൻ 

വൈസ് പ്രസിഡന്റ് – നിഷ ജോസഫ്     ജോയിന്റ് സെക്രട്ടറി – ബിജു കൃഷ്ണൻ 

ജോയിന്റ് ട്രെഷറർ – ജോസ്സി ജോൺ  

പബ്ലിക് റിലേഷൻ ഓഫീസർ – മാത്യൂസ് തയ്യിൽ.

എസ്‌സിക്യൂട്ടിവ് കമ്മിറ്റി-

ജെയ്‌മോൻ പാലാട്ടി, റെജി കൂട്ടുങ്കൽ, ഷിബു ജോൺ, വിപിൻ പോൾ, ജോസ് പോളി, തോമസ് ജോൺ, ജോസ്‌കുട്ടി മാത്യു, റൂബിൻ മാത്യൂസ്, ആർവിൻ ശശിധരൻ, ജിബിൻ മാത്യു, ദിലീപ് കലന്തൂർ, എലിസബത്ത് ലീലു, മിഷാലിസ് മാത്യു, അഭിജിത് അനിലൻ, ഹെറിൻ ഫ്രെഡി, ആൽഡസ് ദാസ്, റ്റിജി രാജു, അക്ഷിത് ജോയ്‌സ്, വിന്നി പോൾ.  

2025 May 31ന്  നടക്കാനിരിക്കുന്ന മെഗാമേളയുടെ പ്രവർത്തനത്തിനായി വിവിധ സബ് കമ്മറ്റികളെ രൂപീകരിച്ചു.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടആയി മൈൻഡിന് മലയാളി സമൂഹം  നൽകിവരുന്ന പ്രോത്സാഹനത്തിന്  നന്ദിയും അതുപോലെതന്നെ വരും വർഷത്തിലേക്കു എല്ലാവരുടെയും സഹകരണവും പ്രോത്സാഹനവും പ്രതീഷിക്കുന്നതായി നിയുക്ത പ്രിസിഡന്റ് സിജു ജോസ് അറിയിച്ചു.

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

അയർലണ്ട് മലയാളി എയ്ഞ്ചൽ മേരി ജോർജിന് ഡോക്ടറേറ്റ്

ഡബ്ലിൻ : അയർലണ്ട് മലയാളി എയ്ഞ്ചൽ മേരി ജോർജിന് ഡോക്ടറേറ്റ്. വിഖ്യാതമായ ട്രിനിറ്റി യൂണിവേഴ്സിറ്റിയിൽ നിന്നും ബയോസ്റ്റാറ്റിറ്റി ക്സിലാണ് എയ്ഞ്ചൽ…

2 hours ago

അയർലണ്ടിൽ നഴ്സിങ് നിയമന നിയന്ത്രണത്തിനെതിരെ പ്രതിഷേധം; നഴ്സിങ്, മിഡ്‌വൈഫറി തസ്തികകളിൽ 2,900-ലധികം ഒഴിവ്

അയർലണ്ടിലെ ആരോഗ്യ മേഖലയിലെ നിയമന നിയന്ത്രണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി നഴ്സിങ് ഡയറക്ടർമാർ. പുതിയ നിയമന നിയന്ത്രണങ്ങൾ സുരക്ഷിതമായ ആരോഗ്യപരിചരണത്തെ ബാധിക്കുമെന്നും…

3 hours ago

ജെയിംസ് ബോണ്ടായി ഇനി റോബർട്ട് പാറ്റിൻസൺ.! 007ന്റെ പുതിയ മുഖത്തെ പ്രഖ്യാപിച്ച് ആമസോൺ

ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനം എത്തി. പ്രശസ്ത ബ്രിട്ടീഷ് നടൻ റോബർട്ട് പാറ്റിൻസൺ അടുത്ത ജെയിംസ് ബോണ്ടായി എത്തും.…

9 hours ago

അരികിൽ ടൈറ്റിൽ പ്രകാശനം മോഹൻലാൽ നിർവ്വഹിച്ചു

  നവാഗതനായ രജീഷ് രാജൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന അരികിൽ എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം മോഹൻലാൽ നിർവ്വഹിച്ചു.…

11 hours ago

ലോസ് ഏഞ്ചൽസ് വേദികൾ ലക്ഷ്യമിട്ട് ‘വേറെ ഒരു കേസ്’; ആഗോളതലത്തിൽ ചുവടുറപ്പിക്കാൻ ഷെബി ചൗഘട്ട് – ഫുവാദ് പനങ്ങായി കൂട്ടുകെട്ട്

​വിവിധ ചലച്ചിത്രമേളകളിൽ പുരസ്കാരങ്ങളും നിരൂപക പ്രശംസയും നേടിയ 'വേറെ ഒരു കേസ്' ഇനി ലോസ് ഏഞ്ചൽസ് ഉൾപ്പെടെയുള്ള രാജ്യാന്തര സിനിമാ…

11 hours ago

വെള്ളപ്പൊക്കം 21 മണിക്കൂർ മുമ്പേ അറിയാം! ഡബ്ലിനിൽ AI മുന്നറിയിപ്പ് സംവിധാനം വരുന്നു

ഡബ്ലിനിൽ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകാനുള്ള സാധ്യത 13 മുതൽ 21 മണിക്കൂർ മുമ്പ് തിരിച്ചറിയാൻ കഴിയുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ്…

1 day ago