ഐറിഷ് വിപണിയിൽ പുതിയ മോർട്ട്ഗേജ് പ്രൊവൈഡർ പ്രവർത്തനം ആരംഭിച്ചു.ഓസ്ട്രിയൻ ബാങ്ക് Bawagന്റെ ഉടമസ്ഥതയിലുള്ള MoCo ഇന്നലെ സേവനങ്ങൾ നൽകി തുടങ്ങി. ശക്തമായ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിലും മാതൃകാപരമായ സേവനം നൽകുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച് മോകോ ടീം തുടക്കത്തിൽ സ്വതന്ത്ര ബ്രോക്കർമാരുമായി പ്രവർത്തിക്കും. മൂന്ന് വർഷം മുമ്പ് MoCo മോർട്ട്‌ഗേജ് ലെൻഡിംഗ് പ്ലാറ്റ്‌ഫോം സ്ഥാപിച്ചു. ബവാഗ് ഈ വർഷം ആദ്യം MoCoയെ ഏറ്റെടുത്തു.
മുൻ AIB എക്സിക്യൂട്ടീവായ എയ്ഡൻ ഷെറിയാണ് മോകോ ടീമിനെ നയിക്കുന്നത്. Bawag ഓസ്ട്രിയ, ജർമ്മനി, നെതർലാൻഡ്‌സ്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നു. കൂടാതെ മൊത്തം ആസ്തി 53 ബില്യൺ യൂറോയും, ഉപഭോക്തൃ വായ്പ 34 ബില്യൺ യൂറോയും, ഉപഭോക്തൃ നിക്ഷേപം യൂറോ 32 ബില്യണും ഉണ്ട്. 2021 ൽ ഐറിഷ് ആസ്ഥാനമായുള്ള Depfa ബാങ്കിനെ Bawag ഏറ്റെടുത്തു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി. നൽകിയ കത്തിന്റെ…
പ്ലസ് വൺ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദീകരിച്ചു കൊണ്ട് പൂർണ്ണമായും ഒരു റോം കോം ചിത്രത്തിന്…
അയർലൻഡിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് നൽകുന്ന Help to Buy നികുതി ഇളവ് €30,000ൽ നിന്ന് €50,000 ആയി ഉയർത്തണമെന്ന…
അയർലൻഡിലെ 16 വയസ്സുള്ള എല്ലാ കൗമാരക്കാർക്കും കലാ-സാംസ്കാരിക പരിപാടികൾക്കായി ചെലവഴിക്കാനാകുന്ന 100 യൂറോയുടെ കൾച്ചർ വൗച്ചർ നൽകാൻ സർക്കാർ ഒരുങ്ങുന്നു.…
ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമമായ GDPR ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന്…
പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.റെജി പ്രഭാകരൻ സംവിധാനം…