ഇന്ന് രാത്രി അയർലണ്ടിൻ്റെ ചില ഭാഗങ്ങളിൽ നോർത്തേൺ ലൈറ്റുകൾ ദൃശ്യമാകാൻ സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് ബഹിരാകാശ കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഈ ആഴ്‌ചയുടെ തുടക്കത്തിൽ അയർലണ്ടിൽ അറോറ ലൈറ്റുകൾദൃശ്യമായിരുന്ന. ഈ വാരാന്ത്യത്തിന് മുമ്പ് ഈ ആകാശ വിസ്മയം കാണാനുള്ള മറ്റൊരു അവസരമുണ്ടായേക്കാമെന്നാണ് പ്രവചനം. അയർലണ്ടിൻ്റെ വടക്കൻ പകുതിയിൽ തെക്ക് ഭാഗത്തേക്കാളും അറോറ കാണാനുള്ള സാധ്യത കൂടുതലാണ്ഇന്നലെ വൈകുന്നേരം AuroraWatchUK ഒരു റെഡ് അലർട്ട് പുറപ്പെടുവിച്ചു.
നോർത്തേൺ ലൈറ്റുകൾ കാണുന്നതിന് തെളിഞ്ഞ ആകാശം നിർണായകമാണ്. ശനിയാഴ്ച വരെയുള്ള മേഘാവൃതമായ അന്തരീക്ഷം കാരണം നോർത്തേൺ ലൈറ്റുകൾ ദൃശ്യമാകാൻ തടസ്സമായേക്കാം. യുഎസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്‌ട്രേഷൻ്റെ വെബ്‌സൈറ്റിൽ നിങ്ങൾക്ക് അറോറ ട്രാക്ക് ചെയ്യാനാകും.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ദമ്മാം: വായനാദിനത്തിൽ മലയാള ചലച്ചിത്ര ഗാനരചനാ രംഗത്തെ അതുല്യപ്രതിഭ ഷിബു ചക്രവർത്തിക്കൊപ്പം മലയാളി സമാജം ‘പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം. ഷിബു ചക്രവർത്തിയോടൊത്ത് പാട്ടോരത്ത്’…
ഏകദേശം 30 ദശലക്ഷം യൂറോ ചെലവഴിച്ച് വികസിപ്പിച്ച ഐറിഷ് റെയിലിന്റെ പുതിയ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (TMS) നിർണായക സുരക്ഷാ…
നോർത്ത് അയർലണ്ടിലുടനീളമുള്ള റെസിഡന്റ് ഡോക്ടർമാർ ശമ്പള പുനഃസ്ഥാപനം ആവശ്യപ്പെട്ട് 24 മണിക്കൂർ പണിമുടക്കിന് തുടക്കമിട്ടു. തിങ്കളാഴ്ച രാവിലെ 7 മണിക്ക്…
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണമായ സുരക്ഷാ ഉത്തരവാദിത്തം ടെഹ്റാനിൽ മാത്രമാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഈ തന്ത്രപ്രധാനമായ…
പച്ചപ്പുല്ലുകളാൽ നിറഞ്ഞ ഒരു മലമുകളിൽ ഒരു നായയുമായി സന്തോഷത്തോടെ ഓടുന്ന രണ്ടു പെൺകുട്ടികൾ. ഒരു മലയോര ഗ്രാമത്തിൻ്റെ പ്രതീകമായി ഇവരെ…
സൗദി അറേബ്യയിലെ റാസ് തനൂറയിൽ സൗദി അരാംകോയുടെ ഹെലികോപ്റ്റർ തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 14 പേരും മരിച്ചു. അപകടത്തിന്റെ കാരണം ഇതുവരെ…