Ireland

മൈൻഡ് മെഗാമേളയിൽ ഒട്ടനവധി മത്സരങ്ങളുടെ രജിസ്ട്രേഷൻ പുരോഗമിക്കുന്നു

Tug of war

കരുത്തന്മാർ കൊമ്പുകോർക്കുന്ന ആവേശ്വജ്ജലമായ വടംവലി മത്സരത്തിൽ ഈ വർഷം 16 ടീമുകൾ പങ്കെടുക്കും. അയർലണ്ടിൽ ആദ്യമായി സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന വടംവലി മത്സരത്തിന് ഒന്നാംസമ്മാനം €1111, രണ്ടാംസമ്മാനം €555 എവർ റോളിംഗ് ട്രോഫികളും ആണ് കാത്തിരിക്കുന്നത്. FindAisia  ആണ് വടംവലി മത്സരത്തിന്റെ സ്പോൺസേർസ്.

Fashion Show

കാണികളുടെ മനംനിറക്കുന്ന ഫാഷൻഷോ മത്സരം കഴിഞ്ഞവർഷത്തെ മെഗാമേളയുടെ മുഖ്യാകർഷണം ആരുന്നു. TasC Accountants സ്പോൺസർ  ചെയ്യുന്ന ഫാഷൻ ഷോയിൽ ഒന്നാംസമ്മാനം €501 രണ്ടാംസമ്മാനം €301, മൂന്നാംസമ്മാനം €201 നൽകപ്പെടും.

https://mindireland.org/events-2024/fashion-show-2024/booking

Penalty Shootout 

കുട്ടികൾക്കും മുതിർന്നവർക്കുമായി വ്യത്യസ്ഥ പ്രായപരിധിയിൽ  നടത്തുന്ന മത്സരത്തിൽ ഒന്നാംസമ്മാനം €101, രണ്ടാംസമ്മാനം €51 നല്കുന്നതുമാണ്.

Indoor Competitions 

കുട്ടികൾക്കും മുതിർന്നവർക്കുമായി  വ്യത്യസ്ഥ പ്രായപരിധിയിൽ ചെസ്സ്, കാരംസ്, റുബിക്സ്ക്യൂബ്, കളറിംഗ്, പെൻസിൽ ഡ്രോയിങ് എന്നീ മത്സങ്ങളും ഉണ്ടായിരിക്കുന്നതാണ് 

സിനിമാതാരം അനു സിത്താര മുഖ്യാതിഥിയായി എത്തുന്ന  മൈൻഡ് മെഗാമേളയിൽ ഗാനമേള, ഡാൻസുകൾ, മ്യൂസിക് ബാൻഡുകൾ, ഡീജെ, ഷോപ്പിംഗ് സ്റ്റാളുകൾ, ഭക്ഷണ സ്റ്റാളുകൾ, കുട്ടികൾക്കായി ഫൺ റൈഡുകളും ബൗൺസി കാസ്റ്റലുകളും ഉണ്ടായിരിക്കുന്നതാണ്. 

കാറുകളിൽ വരുന്നവർ മുൻകൂട്ടി കാർ പാർക്കിംഗ് ബുക്ക് ചെയ്യേണ്ടതാണ്.

https://www.mindireland.org/events-2024/car-parking-ticket/booking

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

യുദ്ധം അവസാനിച്ചോ? അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം

ദുബായ്: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ…

18 hours ago

അയർലണ്ട്–ബ്രിട്ടൻ ഫെറി യാത്രയ്ക്ക് ഇനി പാസ്‌പോർട്ട് നിർബന്ധം

ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…

19 hours ago

ഭവനക്ഷാമം രൂക്ഷം; വാകന്റ് പ്രോപ്പർട്ടി സ്കീം പരിഷ്കരിക്കാൻ സർക്കാർ

അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…

20 hours ago

Udit Narayan Invites Music Lovers to His First-Ever Live Concert in Ireland

Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…

21 hours ago

ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ബ്യൂമോണ്ടിൽ സ്വീകരണം

ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…

1 day ago

ഡബ്ലിനിൽ വീടുകളുടെ വിലവർധന മന്ദഗതിയിൽ; വാങ്ങുന്നവരുടെ ആവശ്യം കുറയുന്നതായി റിപ്പോർട്ട്

അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…

2 days ago