അയർലണ്ടിലേക്ക് നഴ്‌സുമാരെ നിയമിക്കുന്നതിനായി VISTA Career Solutions സൗജന്യ റിക്രൂട്ട്മെൻറ് ആരംഭിച്ചു. കേരളത്തിൽ കൊച്ചിയിൽ ഏപ്രിൽ 6, 7, 8, 9 എന്നീ തീയതികളിൽ ഇന്റർവ്യൂ ഉണ്ടായിരിക്കുന്നതാണ്. 2 വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കാണ് അവസരം. ഡിസിഷൻ ലെറ്റർ കിട്ടിയവർക്കും ഡിസിഷൻ ലെറ്ററിനായി കാത്തിരിക്കുന്നവർക്കും ഇതിനായി jobs@vcsnursing.com എന്ന ഈമെയിലിൽ CV അയക്കാവുന്നതാണ്.
റിക്രൂട്ട്മെന്റ്, AWS ഫീസ് , RCSI ഫീസ്, വർക്ക് പെർമിറ്റ്, പ്രാഥമിക താമസസൗകര്യം എന്നിവയെല്ലാം VISTA Career Solutions സൗജന്യമായാണ് നൽകുന്നത്.
Package
Free Recruitment
Free Work Permit Fee
Attractive salary
Free RCSI Fee
Free AWS Fee
Free Initial Accommodation
കൂടുതൽ വിവരങ്ങൾക്കായി 9744104947 എന്ന നമ്പറിൽ ബന്ധപ്പെടുകയോ www.vcsnursing.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…