Ireland

ഡബ്ലിനിൽ 2,900-ലധികം പുതിയ വീടുകൾക്ക് അംഗീകാരം

അപ്പ്രൂവ്ഡ് ഹൗസിംഗ് ബോഡി (എബിഎച്ച്) റെസ്‌പോണ്ട് ഡബ്ലിനിലുടനീളം 2,906 പുതിയ ഹൗസിംഗ് യൂണിറ്റുകൾ നിർമ്മിക്കാനുള്ള പദ്ധതികൾക്ക് അംഗീകാരം നൽകി. Charlestown ൽ 590 യൂണിറ്റുകൾ, Tallaghtൽ 502 യൂണിറ്റുകൾ, Clonburris ൽ 318 യൂണിറ്റുകൾ, Donaghmede ൽ 397 യൂണിറ്റുകൾ എന്നിവയുൾപ്പെടെ നിർമ്മിക്കും. പ്രോജക്‌റ്റുകളുടെ ഭാഗമായി 1,378 cost-rental വീടുകൾ വിതരണം ചെയ്യും. ബാക്കിയുള്ളവ സോഷ്യൽ ഹൗസിംഗ് യൂണിറ്റുകളാണ്.

2024 സെപ്റ്റംബറിൽ വീടുകൾ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. 1,508 യൂണിറ്റുകൾ ഇതിനകം നിർമ്മാണത്തിലാണ്. എല്ലാ പൗരന്മാർക്കും ഗുണമേന്മയുള്ളതും താങ്ങാനാവുന്നതുമായ ഭവനങ്ങൾ ഉറപ്പാക്കുകയും, ഭവന വെല്ലുവിളികളെ നേരിടുന്നതിനും ആയിരക്കണക്കിന് ആളുകളുടെ ജീവിതത്തിൽ വ്യക്തമായ മാറ്റമുണ്ടാക്കുന്നതിനും റെസ്‌പോണ്ട് പോലുള്ള സംഘടനകളെ പിന്തുണയ്ക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് ഭവന മന്ത്രി Darragh O’Brien പറഞ്ഞു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

NorthWest 10K Charity Lunch Fundraiser Raised €1,333

The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…

18 hours ago

‘ഭൂലോകം വെല്ലാനായിപോരണ സുൽത്താൻ’ ആട്-3 -യിലെ വീഡിയോ ഗാനം പുറത്ത്

ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…

1 day ago

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

1 day ago

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

2 days ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

2 days ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

2 days ago