ടെക് കമ്പനിയായ Patreon ഡബ്ലിൻ ഓഫീസ് അടച്ചുപൂട്ടാനും 17 ശതമാനം ജീവനക്കാരെ വെട്ടിക്കുറയ്ക്കാനും ഒരുങ്ങുന്നു. വിനോദ മേഖലയിൽ സ്രാഷ്ടാക്കൾ ഉൾപ്പെടെ അവരുടെ ഉള്ളടക്കം ഓൺലൈൻ വരിക്കാർക്ക് വിതരണം ചെയ്യാൻ പോഡ്കാസ്റ്റർമാർ സാധാരണയായി ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമാണിത്. മൂന്ന് വർഷം മുമ്പ് തുറന്ന ഡബ്ലിൻ ഓഫീസ് അടച്ചുപൂട്ടുകയാണെന്ന് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജാക്ക് കോണ്ടെ ജീവനക്കാർക്ക് അറിയിപ്പ് നൽകി.
എങ്കിലും, യുഎസിലേക്ക് മാറുന്നതിനും ജോലി ചെയ്യുന്നതിനുമായി ഡബ്ലിൻ ആസ്ഥാനമായുള്ള ഒമ്പത് എഞ്ചിനീയർമാർക്ക് സ്ഥലം മാറ്റാനുള്ള പാക്കേജുകൾ Patreon വാഗ്ദാനം ചെയ്തിട്ടുണ്ട്. ഗോ-ടു-മാർക്കറ്റ്, ഓപ്പറേഷൻസ്, ഫിനാൻസ്, പീപ്പിൾ ടീമുകളിൽ നിന്ന് 80 പാട്രിയോൺ ടീമുകളെയാണ് കമ്പനി പിരിച്ചുവിടുന്നത്. മൂന്ന് മാസത്തെ ശമ്പളവും കൂടാതെ മൂന്ന് മാസത്തെ ഹെൽത്ത് കെയർ കവറേജും അടക്കാനുള്ള പാക്കേജുകൾ കമ്പനി നൽകും. ഡബ്ലിൻ ഓഫീസിന് പുറമേ Patreonന്റെ ബെർലിൻ ഓഫീസും പൂട്ടും.
ഹാലോവീൻ ആഘോഷങ്ങൾ അടുത്തിരിക്കെ, സുരക്ഷിതമല്ലാത്ത പടക്കങ്ങൾ വിപണിയിൽ വ്യാപകമായി ലഭിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അയർലണ്ടിലെ ഗാർഡ (Gardaí). ശക്തിയേറിയ പടക്കങ്ങളും തകരാറുള്ള…
അയർലണ്ടിൽ സൗജന്യമായി ജിപിയെ (GP) കാണാനുള്ള അർഹതയുണ്ടോ എന്ന് പൊതുജനങ്ങൾക്ക് എളുപ്പത്തിൽ പരിശോധിക്കാനായി പുതിയ ഓൺലൈൻ കാൽക്കുലേറ്റർ അവതരിപ്പിച്ച് ഹെൽത്ത്…
അയർലണ്ടിലെ മോർട്ട്ഗേജ് വിപണിയിൽ വൻ മുന്നേറ്റം. ആദ്യമായി വീട് വാങ്ങുന്നവർക്കായി അനുവദിച്ച മോർട്ട്ഗേജുകളുടെ എണ്ണം 2008ന് ശേഷമുള്ള ഏറ്റവും ഉയർന്ന…
സ്റ്റോം ബൊയ്ലോയുടെ (Storm Boelo) ആഘാതം പൂർണമായി മാറുംമുമ്പ് അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും കനത്ത മഴയ്ക്കും ശക്തമായ കാറ്റിനുമുള്ള…
മനോഹരമായ ഒരു ബംഗ്ളാവിലെ ഡൈനിംഗ് ടേബിളിൽ ഇരുവശത്തും കത്തി നിൽക്കുന്ന കാൻഡിലുകൾക്കു നടുവിലായി ഓവർകോട്ട് ധരിച്ച് ഉയർത്തിപ്പിടിച്ച വൈൻ ഗ്ലാസ്സുമായി…
ഒരു മുഖം വ്യത്യസ്ഥ ഭാവങ്ങളോടെ മായൻ എന്ന സിനിമയുടെ പുതിയ ലുക്ക് എത്തി.പൊലീസ് യൂണിഫോമിലുള്ള ജയസൂര്യയുടെ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറതത്തു…