Ireland

‘Picnic’ -സംഗീത ആൽബം കെ. ജി. മാർക്കോസ് പ്രകാശനം ചെയ്യും.

ഡബ്ലിൻ: മലയാളികൾക്ക് ഗൃഹാതുര സംഗീത അനുഭവം പകരുന്ന ‘PICNIC‘ സംഗീത ആൽബം, പ്രശസ്ത മലയാള പിന്നണി ഗായകൻ കെ. ജി. മാർക്കോസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ നിങ്ങൾക്ക് സമ്മാനിക്കുന്നു. സെപ്റ്റംബർ ഒന്നിന് UK സമയം രാവിലെ 8 മണിക്ക് ( IST 12.30 PM) ആൽബം പുറത്തിറങ്ങും.

മംഗള സ്കൂൾ ഓഫ് കർണാടിക് മ്യൂസിക്കിലെ വിദ്യാർത്ഥികളാണ് ആൽബം അവതരിപ്പിച്ചിരിക്കുന്നത്. ഡബ്ലിനിൽ പിക്നിക്കിന് പോകുന്ന 8 ഉറ്റ സുഹൃത്തുക്കളെക്കുറിച്ചാണ് മ്യൂസിക് വീഡിയോ പറയുന്നത്.

AOIFE VARGHESE, AKSA GEORDY, ADRIYA DINIL, ADITYADEV DIPU, ELGA SHAJI BELLARMIN, IRENE REJI, MILY MUKALEL, SARA ANEESH എന്നിവരാണ് ഗാനം ആലപിച്ചത്. വിനോദ് കണ്ണൂരാണ് തിരക്കഥയും സംവിധാനവും ഒരുക്കിയിരിക്കുന്നത്. രാജീവ് എലന്തൂർ എഴുതിയ വരികൾക്ക് പ്രദീപ് എലന്തൂർ സംഗീതം നൽകിയിരിക്കുന്നു. ഛായാഗ്രഹണം ഷൈജു ലൈവ്. സപ്തസ്വര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിംഗ് ആർട്‌സിലെ സപ്ത രാമൻ നമ്പൂതിരിയുടെതാണ് നൃത്തസംവിധാനം.

Newsdesk

Recent Posts

IRP കാർഡ് പുതുക്കലിലെ കാലതാമസം; ക്രാന്തി അയർലണ്ടിന്റെ പ്രതിഷേധം ഇന്ന്

ഐആർപി (IRP) കാർഡുകൾ പുതുക്കുന്നതിലുണ്ടാകുന്ന അനാവശ്യമായ കാലതാമസത്തിനെതിരെ ക്രാന്തി അയർലണ്ട് ഡബ്ലിൻ ജി എൻ ഐ ബി ഓഫീസിനു മുന്നിൽ…

3 hours ago

WMF വുമൺസ് ഫോറം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ വെബിനാർ സംഘടിപ്പിച്ചു

2026 മാർച്ച് 8-ന് WMF വുമൺസ് ഫോറം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വെബിനാർ, അന്താരാഷ്ട്ര വനിതാദിനത്തിന് കരുത്തുറ്റ സന്ദേശമായി. സ്ത്രീകളുടെ…

17 hours ago

ഓസ്‌ട്രേലിയയിലെ ബിഗ് ഫോർ ബാങ്കുകളിൽ മൂന്നെണ്ണം അടുത്ത ആഴ്ച നിരക്ക് വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു

പണപ്പെരുപ്പ മുന്നറിയിപ്പിനെത്തുടർന്ന് , അടുത്തയാഴ്ച പലിശ നിരക്ക് ഉയർത്തുമെന്ന് ഓസ്‌ട്രേലിയയുടെ കേന്ദ്ര ബാങ്കിനോട് വെസ്റ്റ്പാക്, നാഷണൽ ഓസ്‌ട്രേലിയ ബാങ്ക്, കോമൺ‌വെൽത്ത്…

20 hours ago

ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ ഗവൺമെന്റ് ചാർട്ടർ വിമാനം ഇന്ന് ഡബ്ലിനിൽ എത്തും

ഐറിഷ് പൗരന്മാരെ സഹായിക്കുന്നതിനായി ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ സർക്കാർ ചാർട്ടർ വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് ഡബ്ലിനിൽ എത്തിച്ചേരും.അബുദാബിയിൽ നിന്ന് 217…

22 hours ago

You’re Invited to Celebrate the 115th Birthday of L. Ron Hubbard!

Join us for a special evening honouring the life and legacy of Scientology founder Mr.…

22 hours ago

പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…

1 day ago