NAAS ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷം “Tharangam 2026” ജനുവരി 10ന്. Curagh ഹാളിൽ നടക്കുന്ന ഈ ആഘോഷരാവിൽ, നിങ്ങളിലെ ഭാഗ്യശാലികൾക്കായി ആകർഷകമായ നിരവധി സമ്മാനങ്ങളും കാത്തിരിക്കുകയാണ്. ലക്കി ഡ്രോയിലൂടെ തിരഞ്ഞെടുക്കുന്നവർക്ക് ഒന്നാം സമ്മാനം ഗോൾഡ് കോയിൻ ആണ്.
Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
രണ്ടാം സമ്മാനം: 400 യൂറോ ഗിഫ്റ്റ് വൗച്ചർ, മൂന്നാം സമ്മാനം: 300 യൂറോ ഗിഫ്റ്റ് വൗച്ചർ, നാലാം സമ്മാനം: 200 യൂറോ ഗിഫ്റ്റ് വൗച്ചർ, അഞ്ചാം സമ്മാനം: 100 യൂറോ ഗിഫ്റ്റ് വൗച്ചർ, ആറാം സമ്മാനം: 50 യൂറോ ഗിഫ്റ്റ് വൗച്ചർ, ഏഴാം സമ്മാനം: 50 യൂറോ ഗിഫ്റ്റ് വൗച്ചർ.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…