റിപ്പബ്ലിക്കിലെ എല്ലാ കൌണ്ടികൾക്കും മഴയ്ക്കുള്ള യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ലീൻസ്റ്റർ, മൺസ്റ്റർ, കൊണാച്ച്, മൊനാഗൻ, കാവൻ എന്നിവിടങ്ങളിൽ വെള്ളിയാഴ്ച പുലർച്ചെ 2 മണിക്കാണ് മുന്നറിയിപ്പ് ആരംഭിച്ചത്. രാത്രി ഏഴ് മണി വരെ മുന്നറിയിപ്പ് നിലനിൽക്കും.
വെള്ളിയാഴ്ച ഉച്ച മുതൽ അർദ്ധരാത്രി വരെ നീണ്ടുനിൽക്കുന്ന രണ്ടാമത്തെ അലേർട്ടും ഡൊണെഗലിൽ നൽകിയിട്ടുണ്ട്. തെക്ക്, കിഴക്കൻ തീരങ്ങളിൽ” ചില സമയങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന് Met Éireann മുന്നറിയിപ്പ് നൽകി. വെള്ളപ്പൊക്കം, മോശം ദൃശ്യപരത, ബുദ്ധിമുട്ടുള്ള യാത്രാ സാഹചര്യങ്ങൾ എന്നിവയ്‌ക്ക് സാധ്യതയുള്ളതായും അറിയിപ്പിൽ പറയുന്നു. ശനി, ഞായർ ദിവസങ്ങളിൽ പരമാവധി താപനില 15 മുതൽ 19 ഡിഗ്രി വരെയായിരിക്കുമെന്നാണ് പ്രവചനം.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA
The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…