കോർക്കിലും കെറിയിലും വെള്ളിയാഴ്ച സ്റ്റാറ്റസ് യെല്ലോ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചില സമയങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന് മെറ്റ് ഐറിയൻ പറഞ്ഞു. പ്രാദേശികമായ വെള്ളപ്പൊക്കത്തിനും യാത്രാ ബുദ്ധിമുട്ടുകൾക്കും സാധ്യതയുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മുതൽ ശനിയാഴ്ച രാത്രി 12 വരെയാണ് മുന്നറിയിപ്പ്. Down കൗണ്ടിക്ക് യുകെ മെറ്റ് ഓഫീസ് യെല്ലോ അല്ലെർട്ട് നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം 9 മണി മുതൽ ശനിയാഴ്ച പുലർച്ചെ 3 മണി വരെ നീണ്ടുനിൽക്കും.
ഉച്ചയോടെ തെക്കുപടിഞ്ഞാറൻ ഭാഗത്ത് മഴ പെയ്യുകയും വടക്കുകിഴക്ക് ദിശയിൽ എല്ലാ പ്രദേശങ്ങളിലേക്കും വ്യാപിക്കുകയും ചെയ്യും.9 മുതൽ 11 ഡിഗ്രി വരെയാകും ഉയർന്ന താപനില തെക്ക് മുതൽ തെക്ക് കിഴക്കൻ പ്രദേശങ്ങളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ശനിയാഴ്ച ഉയർന്ന താപനില 12 മുതൽ 14 ഡിഗ്രി വരെയാകും. വരുന്ന ആഴ്‌ചയിൽ ചിലയിടങ്ങളിൽ ശക്തമായ മഴയും ചാറ്റൽമഴയും ഉണ്ടാകുമെന്ന് മെറ്റ് ഐറിയൻ പറഞ്ഞു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…
അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…
ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…
ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…
ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…
വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിൻ വിഭാഗം മേധാവി വിനയ് പ്രസാദ് സ്ഥാനം ഒഴിഞ്ഞു. ഒരു…