തികച്ചും സ്വകാര്യമായി അടഞ്ഞ വാതിലുകൾക്കുള്ളിൽ ആർഡി പാരീഷ് സെന്ററിനകത്താണ് പാട്ടു മഹോത്സവം നടത്തപ്പെടുന്നത്. 2008 മുതൽ നിരവധി ഐറിഷ് പൗരന്മാരുടെ സാന്നിധ്യവുമായി എല്ലാവരും ഒന്ന് ചേർന്നാണ് ഇവിടെ ഓണാഘോഷങ്ങൾ നടത്തപ്പെട്ടിരിക്കുന്നത്. തുടർന്നുള്ള കാലങ്ങളിലും അത്തരം സംയുക്ത ആഘോഷങ്ങൾ ആണ് കമ്മ്യൂണിറ്റി വിഭാവനം ചെയ്യുന്നത്.
നേരത്തെ പ്ലാൻ ചെയ്ത് ഒരുപാട് പണം മുടക്കി നാട്ടിൽ നിന്നും കലാകാരന്മാരെ ഈയൊരു ഇവൻ്റിന് മാത്രമായി എത്തിച്ച് ഓർഗനൈസ് ചെയ്യുന്ന പാട്ടു മഹോത്സവത്തിന് നിലവിൽ ആരും മാറി നിൽക്കേണ്ട സാഹചര്യമില്ല. എല്ലാവരുടെയും സ്നേഹസൗഹാർദ്ദപരമായ സാന്നിധ്യം സ്വാഗതം ചെയ്യുന്നു.
Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
യൂറോയുമായുള്ള വിനിമയത്തിൽ ഇന്ത്യൻ രൂപയ്ക്ക് റെക്കോർഡ് തകർച്ച. ഒരു യൂറോയ്ക്ക് 110.04 രൂപയായിരുന്നു ഇന്നലെത്തെ നിരക്ക്. ഇന്നും നിരക്കിൽ മാറ്റമില്ല.…
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടം താങ്ങാവുന്ന പരിധിയിലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രിയുടെ…
പുതിയ നിയന്ത്രണങ്ങൾ പ്രകാരം ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ സാധ്യതയുള്ള അഞ്ച് മെഡിക്കൽ അവസ്ഥകളെക്കുറിച്ച് അയർലണ്ടിലെമ്പാടുമുള്ള വാഹന ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.…
ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ തുടരുന്ന അതിശൈത്യത്തിനിടെ ദാരുണമായ അപകടം. ഐസ് മൂടിയ കുളത്തിൽ വീണ് മൂന്ന് സഹോദരങ്ങൾ മരിച്ചു. പ്രദേശത്ത്…
കാലിഫോർണിയ:കാലിഫോർണിയയിൽ മനുഷ്യക്കടത്തും ലൈംഗിക ചൂഷണവും തടയുന്നതിനായി നടത്തിയ ശക്തമായ പരിശോധനയിൽ (ഓപ്പറേഷൻ 'സ്റ്റാൻഡ് ഓൺ ഡിമാൻഡ്') 120 പേർ അറസ്റ്റിലായി.…
ഒക്ലഹോമ: ഒക്ലഹോമയിൽ നിലനിൽക്കുന്ന രൂക്ഷമായ അധ്യാപക ക്ഷാമം നേരിടാൻ 'എമർജൻസി സർട്ടിഫൈഡ്' അധ്യാപകരുടെ എണ്ണം വർധിപ്പിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ…