Ireland

Royal Weekend Buffet മാർച്ച് 23,24 ന്; Ashbourne , Drogheda ബ്രാഞ്ചുകളിൽ

അയർലണ്ടിൽ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട Royal Weekend Buffet ഈ വാര്യാന്ത്യവും നിങ്ങൾക്ക് മുന്നിലേക്ക് എത്തുകയാണ്. മലയാളികളുടെ മാത്രമല്ല ഐറിഷ് ജനതയുടെയും സൗഹൃദത്തിന്റെയും ഒത്തുചേരലിന്റേയും വേദിയായി മാറിയിരിക്കുകയാണ് Royal Weekend Buffet. അത്യപൂർവമായ ജന പങ്കാളിത്തമാണ് കഴിഞ്ഞ വാരാന്ത്യങ്ങളിളെല്ലാം സംഘടിപ്പിച്ച ബുഫെയിൽ അനുഭവപ്പെട്ടത്. ഐറിഷ് മലയാളികളുടെ ഈ സ്നേഹ സമ്മാനത്തിന് തുടർച്ചയായി മാർച്ച് ഫെബ്രുവരി 23 ,24(ശനി, ഞായർ) തീയതികളിൽ റോയൽ റെസ്റ്റോറന്റിന്റെ Ashbourne , Drogheda ബ്രാഞ്ചുകളിൽ ബുഫെ ഒരുക്കിയിട്ടുണ്ട്.

16.99 യൂറോ നിരക്കിൽ വൈവിധ്യമാർന്ന രുചികളുള്ള കിടിലൻ ബുഫെ പാക്കേജാണ് നിങ്ങൾക്ക് ലഭിക്കുക. 5 മുതൽ 10 വയസ്സ് വരെയുള്ള കുട്ടികൾക്ക് പ്രത്യേക നിരക്കായ 7.99 യൂറോ മാത്രം നൽകിയാൽ മതി. Royal Restaurant ASHBOURNE ബ്രാഞ്ചിൽ മാത്രമാണ് ഈ ഓഫർ ലഭിക്കുക. ഉച്ചയ്ക്ക് 12 മുതൽ രാതി 10 മണി വരെയാണ് ബുഫെ സമയക്രമം. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ ഇപ്പോൾ തന്നെ ബുക്ക്‌ ചെയ്യുക.

നമ്മുടെ തനി നാടൻ കേരളീയ വിഭവങ്ങൾ അയർലണ്ടിൽ ആദ്യമായി പരിചയപ്പെടുത്തിയത് റോയൽ റെസ്റ്റോറന്റ് ഗ്രൂപ്പാണ്. റെസ്റ്റോറന്റ്- കാറ്ററിംഗ് മേഖലയിൽ അയർലണ്ടിലെ മലയാളികൾക്ക് ഇന്ന് മറ്റൊരു ഓപ്ഷൻ തേടേണ്ട ആവശ്യം തന്നെ ഇല്ല. ഗൃഹാതുര രുചി ഓർമ്മകൾ നമുക്ക് മുന്നിൽ എത്തിക്കുന്ന റോയൽ ഗ്രൂപ്പ് ഒരുക്കിയിരിക്കുന്ന ഈ അവസരം നിങ്ങൾക്ക് ഏവർക്കും സ്വന്തമാക്കാം..

ബുക്കിംഗിനായി ബന്ധപ്പെടുക :

KIRAN: 0892570852; ROYAL RESTAURANT: 016940750

വെബ്സൈറ്റ് : http://royalindiancuisine.ie

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

കേരള ഹൗസ് വള്ളംകളി ആവേശം പുതിയ തലത്തിലേക്ക്

ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…

16 hours ago

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

23 hours ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

1 day ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

2 days ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

2 days ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

2 days ago