Ireland

SelectAsia ഇനി മുതൽ Limerickലും, NewBridgeലും

ഓണക്കാലത്ത് വമ്പിച്ച ഓഫറുകളുമായി അയർലണ്ടിലെ പ്രമുഖ ഏഷ്യൻ സൂപ്പർമാർക്കറ്റ് ശൃംഖലയായ SelectAsia യുടെ പുതിയ രണ്ട് ഷോപ്പുകൾ കൂടി തുറക്കുന്നു. Limerick, Newbridge എന്നിവിടങ്ങളിൽ സെപ്റ്റംബർ 6ന് രാവിലെ 10.30ന് പ്രവർത്തനം ആരംഭിക്കും.

ഉൽഘാടനത്തോടനുബന്ധിച്ച് ആദ്യ രണ്ട് ദിവസം ബില്ലിൽ 10% ഡിസ്‌കൗണ്ട് നിങ്ങൾക്ക് ലഭിക്കും. കൂടാതെ ഫേസ്ബുക്കിൽ Like and Share Contest ൽ പങ്കെടുത്ത് തിരഞ്ഞെടുക്കുന്ന രണ്ട് പേർക്ക് 50 യൂറോയുടെ വൗച്ചറും സ്വന്തമാക്കാം.

മത്സരത്തിൽ പങ്കെടുക്കാനായി https://www.facebook.com/selectasialimerck എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. Limerickലെ ROXBORO ഷോപ്പിംഗ് സെന്ററിലും, Unit 14F, Cutlery Road, Newbridge, Co. Kildare ലുമാണ് പുതിയ ഷോപ്പുകൾ പ്രവർത്തിക്കുക.

SelectAsia യ്ക്ക് നിങ്ങൾ നൽകിയ പിന്തുണ തുടരണമെന്ന് അഭ്യർത്ഥിച്ച് ഏവരെയും സ്വാഗതം ചെയ്യുന്നു.

Newsdesk

Recent Posts

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

3 hours ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

5 hours ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

6 hours ago

പോർമുഴക്കം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

6 hours ago

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

14 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

1 day ago