Nursing and Midwifery Board of Ireland ഇലക്ഷനുള്ള വോട്ടിംഗ് ആരംഭിച്ചു. മത്സരാർത്ഥിയായി മലയാളി നഴ്സ് Mittu Fabin Alungal എത്തുമ്പോൾ ഏറെ പ്രതീക്ഷയിലാണ് അയർലണ്ട് മലയാളികൾ. ‘മുതിർന്നവരുടെ പരിചരണം’ എന്ന വിഭാഗത്തിൽ മൈഗ്രന്റ് നഴ്സ് അയർലണ്ടിനെ (എംഎൻഐ) പ്രതിനിധീകരിച്ചാണ് Mittu മത്സരിക്കുന്നത്.
നഴ്സിംഗ് മേഖലയിൽ വർഷങ്ങളുടെ പ്രവർത്തി പരിചയമുള്ള Mittu ന്റെ സ്ഥാനാർത്ഥിത്വം അയർലണ്ട് മലയാളി നഴ്സുമാർക്ക് നൽകുന്ന സന്തോഷം വളരെ വലുതാണ്. ജോലി സംബന്ധമായ പ്രശ്നങ്ങൾ മനസിലാക്കി പ്രവർത്തിക്കാൻ തങ്ങളുടെ ഒപ്പമുള്ള വ്യക്തി തന്നെ വിജയം നേടണമെന്നും അവർ ആഗ്രഹിക്കുന്നു.
രാവിലെ 9 മണി മുതൽ ആരംഭിച്ച വോടിംഗ് സെപ്റ്റംബർ 21 ഉച്ച വരെയാണ് നടക്കുക. 21ന് തന്നെ ഫലം പ്രഖ്യാപിക്കും. അയർലണ്ട് മലയാളികളുടെ ഒത്തൊരുമയുടെ വിജയമായി ഈ തെരഞ്ഞെടുപ്പിനെ മാറ്റാൻ Mittu Alugalലിനെ നിങ്ങളുടെ വോട്ടുകൾ നൽകാൻ അഭ്യർത്ഥിക്കുന്നു. https://secure.cesvotes.com/V3-1-0/nmbi2022/en/home?bbp=61254&x=-1 എന്ന വെബ്സൈറ്റ് ലിങ്ക് വഴി നിങ്ങൾക്കും വോട്ടിംഗിൽ പങ്കെടുക്കാം.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…