Ireland

സഹപ്രവർത്തകയ്‌ക്ക് നേരെ ലൈംഗികാതിക്രമം; മലയാളി മെയിൽ നേഴ്‌സിന് ശിക്ഷ വിധിച്ചു

ഡബ്ലിൻ: സഹപ്രവർത്തകയ്‌ക്ക് നേരെ ലൈംഗികാതിക്രമം നടത്തി എന്ന പരാതിയിൽ മലയാളി മെയിൽ നേഴ്സ് കുറ്റക്കാരാണെന്ന് തെളിഞ്ഞു. 37കാരനായ ലിജു ജോണിനെയാണ് കോടതി കുറ്റക്കാരാനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. കോവിഡ് കാലത്താണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.

പരാതിക്കാരിയും കോ കിൽഡെയറിലെ താമസക്കാരനായ പ്രതിയും ഒരേ കെയർ ഹോമിലെ ജീവനക്കാരാണ്. അനുവാദമില്ലാതെ കഴുത്തിൽ ചുംബിക്കുകയും മാസ്ക് നീക്കം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു എന്നുമാണ് യുവതി നൽകിയ പരാതി. രോഗിക്കൊപ്പം കെയർ ഹോമിലെ റൂമിൽ ജോലിസമയത്താണ് യുവതിയ്ക്ക് നേരെ ലിജു യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. കുറ്റം തെളിഞ്ഞതോടെ ഡബ്ലിൻ ഡിസ്ട്രിക്റ്റ് കോടതി ഇയാളെ ആറ് മാസത്തേയ്ക്ക് ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തു.

News Source: Irish Independent

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

33 mins ago

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

5 hours ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

5 hours ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

23 hours ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

23 hours ago

ഡാളസ്സിന് സമീപം ഫോർണിയിൽ വാഹനാപകടം; ഒരാൾ മരിച്ചു

ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…

23 hours ago