Ireland

Shaan Live in Concert: ടിക്കറ്റ് ബുക്കിംഗിന് വൻ സ്വീകാര്യത; 30% ബുക്കിംഗ് പൂർത്തിയായി

ഇന്ത്യൻ സംഗീത ലോകത്തെ റൊമാന്റിക് സിംഗിംഗ് സ്റ്റാർ ഷാൻ അയർലണ്ട് സംഗീത പ്രേമികൾക്ക് മുന്നിലേക്ക് എത്തുകയാണ്. Bright AMJ Entertainments ഒരുക്കുന്ന SHAAN- LIVE IN CONCERT നു വേദി ഒരുങ്ങാൻ ഇനി ദിവസങ്ങൾ മാത്രം. അയർലണ്ട് ഇന്ത്യക്കാർക്കായി സംഘടിപ്പിക്കുന്ന ഈ അവിസ്മരണീയ സംഗീത വിരുന്നിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. .ജൂൺ 22ന്, വൈകുന്നേരം 6 മണിക്ക് Dublin Convention Centre ലാണ് സംഗീത പരിപാടി നടക്കുക.

പരിപാടിയുടെ ടിക്കറ്റ് ബുക്കിംഗ് അതിവേഗം പുരോഗമിക്കുകയാണ്. ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ 30 ശതമാനത്തിൽ അധികം ടിക്കറ്റുകളും വിറ്റഴിച്ചു. പ്രീമിയം, വി വി ഐ പി, വി ഐ പി,ഡയമണ്ട്, പ്ലാറ്റിനം, ഗോൾഡ്, സിൽവർ എന്നീ വിഭാഗങ്ങളിലാണ് ടിക്കറ്റ് ലഭ്യമായിട്ടുള്ളത്.എസ്‌ക്ലൂസീവ് ടിക്കറ്റ് പ്രീ-സെയിലിനും മികച്ച പ്രതികരണമാണ് സംഗീത പ്രേമികൾ നൽകിയത്. ഈ ആവേശരാവിന് സാക്ഷിയാകാൻ ഇപ്പോൾ തന്നെ നിങ്ങളുടെ ടിക്കറ്റുകൾ സ്വന്തമാക്കുക.

https://www.brightamjentertainments.com എന്ന വെബ്സൈറ്റ് വഴി പരിപാടിയുടെ ടിക്കറ്റുകൾ നിങ്ങൾക്കും സ്വന്തമാക്കാം.

സ്പോൺസർഷിപ്പിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക: 0872058318, 0874740888

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

കേരള ഹൗസ് വള്ളംകളി ആവേശം പുതിയ തലത്തിലേക്ക്

ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…

3 hours ago

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

10 hours ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

15 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

1 day ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

1 day ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

1 day ago