Ireland

+2ന് 80% മാർക്ക് ഉള്ളവരാണോ? കുറഞ്ഞ ഫീസിൽ സ്കോളർഷിപ്പോടെ അയർലണ്ടിൽ നഴ്സിംഗ് പഠിക്കാം

ഇന്ത്യയിലും വിദേശത്തും മികച്ച ജോലി സാധ്യതകളുള്ള നഴ്സിംഗ് പഠനമാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ ഈ അവസരം നിങ്ങൾക്കുള്ളതാണ്. അയർലണ്ടിലെ മികച്ച സർവ്വകലാശാലകളിൽ സ്കോളർഷിപ്പുകൾ ഉൾപ്പെടെ പഠനം പൂർത്തിയാക്കാൻ JUST RIGHT OVERSEAS STUDIES LIMITED നിങ്ങൾക്ക് വഴിയൊരുക്കുന്നു.ഹയർ സെക്കന്ററി പരീക്ഷയിൽ 80% മാർക്ക് ലഭിച്ച വിദ്യാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.അയർലണ്ടിലെ യൂണിവേഴ്സിറ്റി കോളേജ് കോർക്ക്, അറ്റ്ലാന്റിക് ടെക്‌നോളജിക്കൽ യൂണിവേഴ്സിറ്റി, ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് ലിമറിക്ക് തുടങ്ങി വിവിധ സർവകലാശാലകളിലേക്ക് അഡ്മിഷൻ നേടാം.

Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

യുജി നഴ്സിംഗ്, Post Bsc നഴ്സിംഗ്, MSc നഴ്സിംഗ് കോഴ്സുകൾ ലഭ്യമാണ്. സ്റ്റുഡന്റ് റിക്രൂട്ടിങ് രംഗത്ത് വർഷങ്ങളായി വിശ്വാസ‌വും സുതാര്യവുമായ സേവനം നൽകുന്ന JUST RIGHT OVERSEAS STUDIES LIMITED വഴി നിങ്ങളുടെ പഠനവും കരിയറും സുരക്ഷിതമാക്കാം. പഠനത്തോടൊപ്പം പാർട്ട്‌ ടൈം ജോലിയും, രണ്ട് വർഷത്തെ സ്റ്റേ ബാക്ക് അവസരവും അയർലണ്ടിൽ നിങ്ങൾക്ക് ലഭിക്കുന്നു. IELTS TRAINING, TOEFL TRAINING, OET TRAINING, PTE TRAINING, OVERSEAS FINANCIAL ASSISTANCE എന്നിവയിൽ മികച്ച സേവനം നേടി, ആശങ്ക ഇല്ലാതെ തന്നെ നിങ്ങൾക്ക് അയർലണ്ടിലേക്ക് പറക്കാം.

ലോകോത്തര പഠന സാഹചര്യങ്ങളും ജീവിത നിലവാരവും അയർലണ്ടിൽ എത്തുന്ന വിദേശ വിദ്യാർത്ഥികളുടെ ഏറെ സാധ്യതകളാണ് ഒരുക്കുന്നത് . അടിസ്ഥാന സൗകര്യങ്ങൾ, ജോലി സാധ്യത എന്നിവ തന്നെയാണ് മറ്റ് രാജങ്ങളിൽ നിന്നും അയർലൻഡിനെ വ്യത്യാസ്തമാക്കുന്നത്. നഴ്സിംഗ് പഠനം എന്ന നിങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ JUST RIGHT OVERSEAS ഒപ്പമുണ്ട്.

ബന്ധപ്പെടുക: +91 8086309888, +91 9746318884, +91 9072109888 +918891283888 contact@justrightconsultancy.com www.justrightconsultancy.com

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

അയർലണ്ടിൽ ലിസ്റ്റീരിയ മുന്നറിയിപ്പ്; നിരവധി റെഡി മീൽസ് തിരിച്ചുവിളിച്ചു

അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…

55 mins ago

സംവിധായകനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ; മെറ്റ മൂന്നാം പ്രതി

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…

1 hour ago

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

23 hours ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

23 hours ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

1 day ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

1 day ago