മലയാളികളുടെ പ്രിയ മ്യൂസിക് ബാൻഡ് “തൈക്കുടം ബ്രിഡ്ജ്” സമ്മാനിക്കുന്ന മാസ്മരിക സംഗീതരാവിന് ഇനി രണ്ട് നാളുകളുടെ കാത്തിരിപ്പ് മാത്രം. തൈക്കുടം ബ്രിഡ്ജ് ബാൻഡ് അംഗങ്ങൾ അയർലണ്ടിലെത്തി.അയർലണ്ട് മലയാളികളുടെ സ്നേഹവും ഊർജ്ജവും നേരിൽ അനുഭവിക്കാൻഅവസരം ലഭിച്ച ആവേശത്തിലാണ് തങ്ങളെന്ന് തൈക്കുടം ബ്രിഡ്ജ് അംഗങ്ങൾ പറഞ്ഞു.
https://fb.watch/n1fjLpzCIy/?mibextid=Nif5oz
ഡബ്ലിൻ ഷോയുടെ ടിക്കറ്റ് ബുക്കിംഗ് അവസാന ഘട്ടത്തിലാണ്. ഇപ്പോൾ തന്നെ നിങ്ങളുടെ ടിക്കറ്റുകൾ ഉറപ്പാക്കുക. Silver- €25, Gold -€35, Platinum €45 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. ബുക്കിംഗിനായി താഴത്തെ QR കോഡ് സ്കാൻ ചെയ്യുക. http://www.eventblitz.ie എന്ന വെബ്സൈറ്റിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം.
സെപ്റ്റംബർ 15ന് വൈകീട്ട് 7 മണിക്ക് ഡബ്ലിൻ Scientology Community Centre ലാണ് Feel At Home “THIKKUDAM BRIDGE” Live Show, supported by JUST RIGHT OVERSEAS STUDIES LIMITED നടക്കുന്നത്. Ingredients, Viswas എന്നിവരാണ് മറ്റ് മുഖ്യ സ്പോൺസർമാർ. Skyline Travels, Blue Chip Tiles സ്പോൺസർമാരാണ്.Mudra Events, Blueberry International എന്നിവരും പങ്കാളികളാണ്. EVENT BLITZ ആണ് ടിക്കറ്റിംഗ് പാർട്ണർ. Global News Network മീഡിയ പാർട്ണറുമാണ്.
ടിക്കറ്റ് വിവരങ്ങൾക്ക് ബന്ധപ്പെടുക: 0871390007 (PRADEEP), 0872160733 (KIRAN), 0860291260 (SUJITH)
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…