ബെൽഫാസ്റ്റ് : സെൻ്റ്. തോമസ് സീറോ മലബാർ ചർച്ച് ബെൽഫാസ്റ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ബെൽ ഫാസ്റ്റ് ബൈബിൾ കൺവെൻഷൻ 2025 ഓഗസ്റ്റ് 22,23,24 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും.
ഫാ. പോൾ പള്ളിച്ചാംകുടിയിലിൻ്റെ നേതൃത്വത്തിലുള്ള യു.കെ ഡിവൈൻ റിട്രീറ്റ് സെൻ്റർ അംഗങ്ങളാണ് ഈ വർഷത്തെ ധ്യാനം നയിക്കുന്നത്. കുട്ടികൾക്ക് പ്രത്യേകം ധ്യാനം ഉണ്ടായിരിക്കുന്നതാണ്. കുടുംബധ്യാനം റോസറ്റ സെൻ്റ് ബെർനാടേറ്റ് ചർച്ചിലും (Rosetta St. Bernadette Church, BT6 OLS) കുട്ടികൾക്കും (age 6,7,8) യുവജനങ്ങൾക്കും (Age 9 മുതൽ) ധ്യാനം പാരീഷ് സെൻ്ററിലുമായാണ് ക്രമീകരിച്ചിരിക്കുന്നത്.
വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 9 മണിക്കും ഞായറാഴ്ച 12.30 pm നും ധ്യാനം ആരംഭിക്കും. ധ്യാനദിവസങ്ങളിൽ (വെള്ളി, ശനി) കുമ്പസാരിക്കാൻ സൗകര്യം ഒരുക്കിയിട്ടൂണ്ട്. ലഗുഭക്ഷണം ഉണ്ടായിരിക്കും. ചർച്ച് ഗ്രൗണ്ടിലെവാഹന പാർക്കിങ്ങ് സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്
18 വയസിനു താഴെയുള്ള കുട്ടികളുടെ പേരെൻ്റ്സ് കൺസെൽട്ട് ഫോം നൽകേണ്ടതാണ്. ഏവരേയും ബെൽഫാസ്റ്റ് ബൈബിൾ കൺവെൻഷനിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സഭാ ഭാരവാഹികൾ അറിയിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
യുഎഇയിൽ വീണ്ടും അലർട്ട്. രാജ്യത്തെ വ്യോമപ്രതിരോധ സംവിധാനം നിലവില്‍ ഒരു മിസൈൽ ആക്രമണ ഭീഷണി പ്രതിരോധിക്കുകയാണെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം…
കോട്ടയം: അയർലൻഡ് മലയാളി അനിൽ രാമപുരം രചിച്ച 'ഞാൻ കണ്ട കുറെ മനുഷ്യർ' എന്ന പുസ്തകം പ്രകാശനം ചെയ്തു. കോട്ടയം…
ഡാളസ്: ഈ ഞായറാഴ്ച മാര്‍ച്ച് 8 നു 2 മണിക്ക് യു.എസില്‍ സമയ മാറ്റം. ക്ലോക്ക് ഒരു മണിക്കൂര്‍ മുന്നോട്ട്…
ബേക്കേഴ്സ്ഫീൽഡ് (കാലിഫോർണിയ): സൗന്ദര്യവർദ്ധക ചികിത്സയ്ക്കായി പോയപ്പോൾ തന്റെ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ ചുട്ടുപൊള്ളുന്ന കാറിനുള്ളിൽ ഉപേക്ഷിച്ചതിനെത്തുടർന്ന് ഒരു വയസ്സുകാരൻ മരിച്ച സംഭവത്തിൽ…
ഡർഹാം (നോർത്ത് കരോലിന): നോർത്ത് കരോലിനയിലെ നാലാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിലേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറി തിരഞ്ഞെടുപ്പിൽ പുരോഗമന ചിന്താഗതിക്കാരിയായ നിദ അല്ലം…
ന്യൂയോർക്ക് ഗവർണർ കാത്തി ഹോക്കലും മേയർ സോഹ്‌റാൻ മംദാനിയും ചേർന്ന് നഗരത്തിലെ രണ്ട് വയസ്സുള്ള കുട്ടികൾക്കായി സൗജന്യ ശിശുപരിചരണ പദ്ധതി…