2015 ൽ ഭദ്രദീപം കൊളുത്തി അയര്‍ലണ്ടില്‍ തുടങ്ങി വെച്ച തൊടുപുഴ താലൂക്ക് നിവാസികളുടെ മീറ്റ് & ജോയ് പത്താമതു ഇവന്റിനു അയര്‍ലണ്ടിലെ ലൗത്തു കൗൺടിയിലുളള ആർഡി ഈ വർഷം ആദിത്യമരുളുന്നു.
അതിനു വേണ്ടി വിളിച്ചുചേര്‍ത്ത തൊടുപുഴ ഫാമിലീസ് ഇൻ അയര്‍ലണ്ട് (TFI). ജനറൽ ബോഡി യോഗത്തിൽ ഒക്ടോബർ 24 നു, ശനിയാഴ്ച, ആർഡി പാരീഷ് സെന്റർ ഹാളില്‍ വെച്ച് ഇവന്റ് നടത്തുവാനും അതിന്റെ ജനറൽ കണ്‍വീനറായി, Dinil Peter (0879016035) ന്റെ നേതൃത്വത്തില്‍ 2026 ലെ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു നിയോഗിക്കുകയും ചെയ്തതായി TFI യുടെ ഒരു വാര്‍ത്താ കുറിപ്പിൽ അറിയിക്കുന്നു.
ഇവന്റിനെക്കറിച്ചുള്ള അപ്ഡേറ്റുകൾ TFI WhatsApp ഗ്രൂപ്പിലൂടെ അറിയാമെന്നും, അതിൽ അംഗമല്ലാത്തവർ ഗ്രൂപ്പിൽ ചേരുവാൻ അഡ്മിൻമാരായ Hillariose (0861761596) Innacent (0877850505), എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും ഗ്രൂപ്പ് വക്താവ് അറിയിക്കുന്നു.
അയര്‍ലണ്ടിലെ വിവിധ പ്രദേശങ്ങളിൽ കുടിയേറി താമസിക്കുന്ന തൊടുപുഴക്കാരായ കുടുംബങ്ങളെയും വ്യക്തികളെയും, TFI ഗ്രൂപ്പിന്റെ കുടക്കീഴിൽ ചേര്‍ത്തു നിര്‍ത്തുന്ന ഈ പ്രസ്ഥാനം, അതിലൂടെ സാഹോദര്യത്തിന്റെയും, ഐക്യത്തിന്റെയും, സ്വാന്താനത്തിന്റെയും വേദിയായി മാറിയിട്ടുണ്ടെന്നും വിലയിരുത്തപ്പെടുന്നു.
ഇവന്റിൽ പങ്കെടുക്കാനുള്ളവർ മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യേണ്ടതാണ്. അതിനായി *Grinto (0892517114) നമ്പറിൽ ബന്ധപ്പെടണമെന്ന് അറിയിക്കുന്നു.
Program coordinators :
Josan Jose. 0872985877
Babu Mathew.0879175179
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ തീരുവ ചുമത്താൻ വീണ്ടും…
അയർലണ്ടിൽ 13 കൗണ്ടികളിൽ നിലവിലുണ്ടായിരുന്ന ഹോസ്‌പൈപ്പ് നിരോധനം (Water Conservation Order) ഉടൻ പ്രാബല്യത്തിൽ വരുംവിധം പിൻവലിച്ചു. സെപ്റ്റംബർ അവസാനം…
20 വർഷത്തെ ദാമ്പത്യജീവിതത്തിന് ഒരു റൊമാന്റിക് റീസ്റ്റാർട്ട് നൽകിയിരിക്കുകയാണ് തമിഴ് സിനിമയിലെ പ്രിയതാരജോഡികളായ സൂര്യയും ജ്യോതികയും. വിവാഹത്തിന്റെ 20-ാം വാർഷികത്തോടനുബന്ധിച്ച്…
ഡബ്ലിൻ: ഐറിഷ് സർവകലാശാലകളിൽ നിന്ന് ബിരുദം നേടിയവരെയും അയർലൻഡിൽ ജോലി ചെയ്യുന്നതിനായി ഇതിനകം ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിച്ചിട്ടുള്ള നഴ്സുമാരെയും…
ഡബ്ലിൻ: അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ ആഘോഷങ്ങൾക്ക് പുതിയൊരു അധ്യായം കുറിക്കാൻ ‘AARATTU 2026 – THE MEGA FESTIVAL’ ഒരുങ്ങുന്നു.…
Local groups and volunteers highlight humanitarian action across Dublin and beyond. Dublin, Ireland – Local…