Ireland

മൂന്ന് ഒറ്റത്തവണ cost-of-living പേയ്‌മെന്റുകൾ ഈ ആഴ്ച വിതരണം ചെയ്യും

അയർലണ്ടിൽ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ജീവിതച്ചെലവുകൾക്കായി ഈ ആഴ്ച 230 ദശലക്ഷം യൂറോയുടെ പേയ്‌മെന്റുകൾ ലഭിക്കും. അടുത്ത ഏതാനും ദിവസങ്ങളിൽ ബജറ്റിൽ പ്രഖ്യാപിച്ച സഹായങ്ങൾ ഇന്ധന ക്ഷാമമുള്ളർക്കും വികലാംഗർക്കും താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്കും നൽകും. നവംബറിനും ജനുവരിക്കും ഇടയിൽ വിവിധ സ്വീകർത്താക്കൾക്ക് ഒമ്പത് വ്യത്യസ്ത ലംപ്സം പേയ്‌മെന്റുകൾ നൽകണം. 409,000 കുടുംബങ്ങൾക്ക് 300 യൂറോ ഇന്ധന അലവൻസ് നൽകും, അതേസമയം വികലാംഗരായ 214,000 പേർക്ക് 400 യൂറോ ഡിസെബിലിറ്റി സപ്പോർട്ട് ഗ്രാന്റ് നൽകും.

45,000 തൊഴിലാളി കുടുംബങ്ങൾക്ക് 400 യൂറോ Working Family Payment ലഭിക്കും.സാമൂഹ്യ സംരക്ഷണ മന്ത്രി ഹീതർ ഹംഫ്രീസ് പേയ്‌മെന്റുകളുടെ വിശദാംശങ്ങൾ പ്രഖ്യാപിച്ചു. ആളുകൾക്ക് അവരുടെ പ്രാഥമിക പേയ്‌മെന്റ് ലഭിക്കുന്ന അതേ ദിവസം തന്നെ അധികമായി ഫണ്ട് ലഭിക്കും.ഡിസംബർ 4 തിങ്കൾ ആരംഭിക്കുന്ന ആഴ്ചയിൽ ക്രിസ്മസ് ബോണസും കുട്ടികളുള്ള എല്ലാ കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിനായി ചൈൽഡ് ബെനിഫിറ്റിന്റെ ഇരട്ടി പേയ്‌മെന്റും ലഭിക്കും.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

കിഴക്കൻ മലയോരത്തിന്റെ പശ്ചാത്തലത്തിൽ ആംഗ്ലോ ഇന്ത്യൻ കഥ; ‘സറാഫസ്’ ചിത്രീകരണം ആരംഭിച്ചു

ആശ ശരത്തും ഇർഷാദ് അലിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം മുണ്ടക്കയത്ത് തുടങ്ങി; ഇംഗ്ലീഷ് ആക്ഷൻ ത്രില്ലർ പശ്ചാത്തലത്തിൽ അജ്മൽ ആർ…

3 hours ago

ടെക്സസിൽ ചരിത്രവിജയവുമായി ഡെമോക്രാറ്റുകൾ; ജെയിംസ് തലാരിക് സെനറ്റിലേക്ക്

വാഷിംഗ്ടൺ: പതിറ്റാണ്ടുകൾക്ക് ശേഷം ടെക്സസ് സെനറ്റ് സീറ്റിൽ ചരിത്രവിജയം നേടി ഡെമോക്രാറ്റിക് പാർട്ടി. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കെൻ പാക്സ്റ്റണെ പരാജയപ്പെടുത്തി…

3 hours ago

ടെക്സസ് യു.എസ് സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജെയിംസ് തലാരിക്കോയെ അഭിനന്ദിച്ച് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കോർണിൻ

ടെക്സസ് :ടെക്സസ് യു.എസ്. സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജെയിംസ് തലാരിക്കോയെ അഭിനന്ദിച്ച് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ…

5 hours ago

തോമസ് മത്തായി (കുഞ്ഞുമോൻ – 80 ) ഹൂസ്റ്റണിൽ നിര്യാതനായി; പൊതുദർശനവും സംസ്കാരവും നവംബർ 7ന്

ഹൂസ്റ്റൺ: റാന്നി കൊറ്റനാട് കണ്ടൻപേരൂർ കോട്ടയിൽ തോമസ് മത്തായി (കുഞ്ഞുമോൻ – 80) ഒക്ടോബർ 30-ന് ഹൂസ്റ്റണിൽ നിര്യാതനായി.പരേതരായ കോട്ടയിൽ…

6 hours ago

ഇലക്ട്രിക് കാർ ചാർജിങ്ങിന് ഇനി ചെലവേറും; പെട്രോൾ, ഡീസൽ കാറുകളേക്കാൾ ചാർജിങ് നിരക്ക് ഉയർന്നു

അയർലണ്ടിൽ ഇലക്ട്രിക് കാറുകൾ ഉപയോഗിക്കുന്നവർക്ക് തിരിച്ചടിയായി ESB-യുടെ പുതിയ ചാർജിങ് നിരക്ക് വർധന. രാജ്യത്തെ ഏറ്റവും വലിയ പൊതു ഇലക്ട്രിക്…

6 hours ago

അസെറ്റാമിനോഫെൻ മരുന്ന് രാജ്യവ്യാപകമായി തിരിച്ചുവിളിക്കുന്നു

വാഷിംഗ്‌ടൺ ഡി സി :ലേബലിംഗിൽ വന്ന തെറ്റിനെ തുടർന്ന് ഒരു ലക്ഷത്തിലധികം പെയിൻ റിലീഫ് (വേദനസംഹാരി) ഗുളിക കുപ്പികൾ രാജ്യവ്യാപകമായി…

6 hours ago