ദൈവഭക്തിയുടെ നനുത്ത സ്പർശവുമായി കുഞ്ഞു ഗായകൻ Dave Jaison പാടിയ ഏറ്റവും പുതിയ ഭക്തിഗാനം “The Dawn” ഏറെ ശ്രദ്ധേയമാകുന്നു. ഒട്ടേറെ ക്രിസ്തീയ ഭക്തിഗാനങ്ങള്‍ ഒരുക്കി സംഗീത ആസ്വാദകരുടെ പ്രശംസനേടിയ Freddy Pallan ആണ് ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. Shelton Pinheiro യുടെയാണ് വരികൾ.
George Vadakkan ചായാഗ്രഹണവും, Godson Thomas എഡിറ്റിങ്ങും നിർവഹിച്ചു. Emily, Michelle, Rachel, Angel എന്നിവരടങ്ങുന്ന ഗായകസംഘവും ആൽബത്തിൽ അണിനിരക്കുന്നു. Nikhil Kakkochan, Manu എന്നിവരാണ് ഗാനത്തിന്റെ മിക്സിങ് നടത്തിയിരിക്കുന്നത്. റിലീസ് ആയി ദിവസങ്ങൾക്കകം തന്നെ ഗാനം ഏവരുടെയും പിടിച്ചുപറ്റി താരംഗമായി മാറുകയാണ്.
വീഡിയോ കാണാം:
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…