വാഷിങ്ടണ്‍: ഇന്ത്യയില്‍ ചൈനീസ് ആപ്പുകളും ടിക്‌ടോക്കും നിരോധിച്ചത് പിന്നാലെ അമേരിക്കയും ടിക്‌ടോക് നിരോധിച്ചിരുന്നു. ഡൊനാള്‍ഡ് ട്രംപിന്റെ ഈ ഉത്തരവിനെതിരെ അമേരിക്കയിലെ വാഷിങ്ടണിലെ യു.എസ്.ജില്ലാകോടതി ജഡ്ജി കാള്‍ നിക്കോള്‍സ് താല്കാലിക സ്റ്റേ പുറത്തു വിട്ടത്. ട്രംപിന്റെ ഉത്തരവിനെതിരെ ടിക്‌ടോക് ഹരജി സമര്‍പ്പച്ചിരുന്നു. ഇത് പരിഗണിച്ചായിരുന്നു ഉത്തരവിറങ്ങിയത്.
എന്നാല്‍ ടിക്‌ടോക് ചൈനീസ് കമ്പനിയാണെന്നും രാജ്യസുരക്ഷയക്ക് ഭീഷണിയാണെന്നും കാണിച്ചായിരുന്നു ട്രംപ് ഉത്തരവിറക്കിയത്. അതു പ്രകാരം തിങ്കളാഴ്ച അര്‍ധരാത്രിമുതലാണ് ടിക് ടോക് ആപ്് ഡൗണ്‍ലോഡ് ചെയ്യുന്നതിന നിരോധനം ഏര്‍പ്പെടുത്തിയത് എന്നാല്‍ നവംബര്‍ 12 വരെ ഉപയോഗിക്കാനുള്ള അനുമതിയും നല്‍കിയിരുന്നു. ഇതിനിടെയാണ് ആ ഉത്തരവിന്മേല്‍ കോടതി സ്റ്റേ പുറപ്പെുവിച്ചത്.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…