പരി.യാക്കോബായ സുറിയാനി സഭയുടെ അയർലൻഡ് പാട്രിയർക്കൽ വികാരിയേറ്റിന്റെ കീഴിൽ ലെറ്റർക്കെന്നിയിൽ വി.കുർബ്ബാന നടത്തപ്പെടുന്നു. 2022 മാർച്ച് 12 ശനിയാഴ്ച വൈകിട്ട് 5 മണിക്കാണ് ആദ്യ വി.കുർബാന നടത്തപ്പെടുന്നത്.
പാട്രിയർക്കൽ വികാർ അഭി.ഡോ.മാത്യൂസ് മോർ അന്തീമോസ് തിരുമേനിയുടെ കൽപ്പനപ്രകാരം ആരംഭിക്കുന്നതാണ് ഈ ദേവാലയം. അയർലണ്ടിൽ യാക്കോബായ സുറിയാനി സഭയുടെ പന്ത്രണ്ടാമത്തെ ദേവാലയമാണ് ലെറ്റർക്കെന്നിയിൽ ആരംഭിക്കുന്നതോടെ ലെറ്റർ കെന്നി ഡൊണിഗൽ ദേശത്ത് താമസിക്കുന്ന വിശ്വാസികൾക്ക് ആരാധനയിൽ വന്ന് സംബന്ധിക്കുവാൻ ഏറെ പ്രയോജനപ്പെടുന്നതാണ്.
more Details: Fr.Jino Joseph 0894595016
Niju:871634969
sobin :877810054
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…