gnn24x7

അയർലണ്ടിൽ യാക്കോബായ സുറിയാനി സഭയുടെ പന്ത്രണ്ടാമത്തെ ദേവാലയം ലെറ്റർക്കെന്നിയിൽ ആരംഭിക്കുന്നു; ആദ്യ വി.കുർബാന 2022 മാർച്ച് 12 ശനിയാഴ്ച വൈകിട്ട് 5 മണിക്ക്

0
540
gnn24x7

പരി.യാക്കോബായ സുറിയാനി സഭയുടെ അയർലൻഡ് പാട്രിയർക്കൽ വികാരിയേറ്റിന്റെ കീഴിൽ ലെറ്റർക്കെന്നിയിൽ വി.കുർബ്ബാന നടത്തപ്പെടുന്നു. 2022 മാർച്ച് 12 ശനിയാഴ്ച വൈകിട്ട് 5 മണിക്കാണ് ആദ്യ വി.കുർബാന നടത്തപ്പെടുന്നത്.

പാട്രിയർക്കൽ വികാർ അഭി.ഡോ.മാത്യൂസ് മോർ അന്തീമോസ് തിരുമേനിയുടെ കൽപ്പനപ്രകാരം ആരംഭിക്കുന്നതാണ് ഈ ദേവാലയം. അയർലണ്ടിൽ യാക്കോബായ സുറിയാനി സഭയുടെ പന്ത്രണ്ടാമത്തെ ദേവാലയമാണ് ലെറ്റർക്കെന്നിയിൽ ആരംഭിക്കുന്നതോടെ ലെറ്റർ കെന്നി ഡൊണിഗൽ ദേശത്ത് താമസിക്കുന്ന വിശ്വാസികൾക്ക് ആരാധനയിൽ വന്ന് സംബന്ധിക്കുവാൻ ഏറെ പ്രയോജനപ്പെടുന്നതാണ്.
more Details: Fr.Jino Joseph 0894595016
Niju:871634969
sobin :877810054

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here