ഈ ആഴ്ച Lidl-ൽ നിന്നുള്ള രണ്ട് വൈനുകൾ നിങ്ങൾക്കായി വിപയിയിൽ എത്തും. Alsace Riesling, Plan de Dieu എന്നിവയാണ് ക്രിസ്മസ് ആഘോഷമാക്കാൻ എത്തുന്നത്. ലോകത്തിലെ ഏറ്റവും ഗുണമേന്മയുള്ള മുന്തിരികളിലൊന്നായ റൈസ്‌ലിംഗ് വളർത്തുന്ന ഫ്രാൻസിലെ ഏക പ്രദേശമാണ് അൽസാസ്. സമതലത്തിലെ നിരവധി ഗ്രാമങ്ങൾ ഉൾക്കൊള്ളുന്ന തെക്കൻ റോണിന്റെ ഒരു ഉപമേഖലയാണ് പ്ലാൻ ഡി ഡ്യൂ. ഗ്രനേച്ചെ മുന്തിരിയിട്ട മിശ്രിതങ്ങൾക്ക് പേര് കേട്ടവയാണ് ഇവ.
Jean Cornelius Alsace 2021, €9.99
ധാരാളം പ്ലം പിയറും ആപ്പിൾ പഴങ്ങളും അടങ്ങിയതാണ് ഈ വൈൻ. കൂടാതെ നല്ല വൃത്താകൃതിയിലുള്ള ഫിനിഷും ഉണ്ട്. എല്ലാത്തരം സീഫുഡ്, ചിക്കൻ വിഭവങ്ങൾ എന്നിവയ്ക്കൊപ്പവും ക്രിസ്മസ് സ്റ്റാർട്ടേഴ്‌സായും ഉപയോഗിക്കാൻ അനുയോജ്യമായ ഓപ്ഷനായിരിക്കും Jean Cornelius. സ്മോക്ക്ഡ്-സാൽമൺ ബ്ലിനിസ്, ക്രീം സോസെഡ് ചിക്കൻ, റോസ്സ്റ്റഡ് ബദാം എന്നിവയ്‌ക്കൊപ്പം വളരെ രുചികരമായി വിളമ്പി അത്തായം ഗംഭീരമാക്കാം.
Côtes du Rhône Villages Plan de Dieu Les Aumôniers 2020, €9.99
സ്ട്രോബെറി പഴങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത് നിർമ്മിച്ച Plan de Dieu ആണ് മറ്റൊരു രുചിതാരം. 14.5 ശതമാനമാണ് ആൽക്കഹോൾ കണ്ടന്റ്. ആഘോഷ ലഹരിക്ക് വീര്യം കൂട്ടാൻ ഇവനൊരാൾ മതിയാകും.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…