രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഒക്ടോബറിലെ പുതുക്കിയ നിരക്കായ 4.7 ശതമാനത്തിൽ നിന്ന് വർധിച്ചു. നവംബറിൽ 4.8 ശതമാനമായി ഉയർന്നു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ നിന്നുള്ള പുതിയ കണക്കുകൾ ഇന്ന് പ്രസിദ്ധീകരിച്ചു. 2023 ഒക്ടോബറിൽ തൊഴിലില്ലാത്തവരുടെ എണ്ണം 131,800 ആയിരുന്നത്, നവംബറിൽ 132,700 ആയി ഉയർന്നതായി സിഎസ്ഒ അറിയിച്ചു. നവംബറിൽ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 12.8% ആയി ഉയർന്നതായും ഇന്നത്തെ കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം നവംബറിൽ തൊഴിലില്ലായ്മ നിരക്ക് 4.5% ആയിരുന്നു. നവംബറിലെ പുരുഷന്മാരുടെ തൊഴിലില്ലായ്മാ നിരക്ക് 2023 ഒക്ടോബറിലെ പുതുക്കിയ നിരക്കിൽ നിന്ന് 4.9% ആയി ഉയർന്നു. 2022 നവംബറിൽ 4.2% ആയിരുന്നു. സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് ഒക്ടോബറിലെ 4.5% എന്ന നിരക്കിൽ നിന്ന് നവംബറിൽ 4.6% ആയി ഉയർന്നു. എന്നാൽ 2022 നവംബറിലെ 4.7% എന്ന നിരക്കിൽ നിന്ന് കുറഞ്ഞു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ദുബായ്: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ…
ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…
അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…
Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…